വളഞ്ഞ വഴികൾ 3
Valanja Vazhikal Part 3 | Author : Trollan | Previous Part
താമസിച്ചതിന് ക്ഷെമിക്കണം ഒരു ആക്‌സിഡന്റ് ഉണ്ടായി ഹോസ്പിറ്റൽ ആയിരുന്നു. കഥ എഴുതാൻ ടൈം കിട്ടില്ല എപ്പോഴും ആൾകാർ ഉണ്ടായിരുന്നു കൂടെ.
————————————————————————
“ഏട്ടാ ഞങ്ങൾ ടൗണിൽ തുണി കടയിൽ ആണ്. ഏട്ടന് ഏത് കളർ ഉള്ള ഷർട്ട് എടുക്കണം?”
“നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ പെണ്ണേ.
ദീപ്തി ചേച്ചി എന്ത്യേ?”
“ഓ ചേച്ചി എന്റെ ഒപ്പം തുണികട യിൽ കയറിയത് കൊണ്ട് എന്നെകൊണ്ട് തന്നെ സാരി ഒക്കെ സെലക്ട് ചെയ്തു.
പിന്നെ ഈ പ്രാവശ്യം ഏട്ടാ ഞാനും ഒരു സാരി എടുത്തു.”
“എന്തിനാഡി വാങ്ങിയേ. നീ അത് ഉടുക്കുമോ.”
“അതൊക്കെ ഞാൻ ഉടുത്തുകൊള്ളാം ഏട്ടൻ കണ്ടോ.”
“നിങ്ങൾ എപ്പോ വരും.”
“ചേട്ടന് കൂടി ഡ്രസ്സ് എടുത്തിട്ട് പിന്നെ വീട്ടിലേക് ഓണത്തിന് ഉള്ള സാധനങ്ങൾ ഒക്കെ വാങ്ങണ്ടേ.
അതും അല്ലാ ഏട്ടാ.”
“എന്താടി.”
“ഏട്ടത്തി യേ ഇങ്ങനെ ഒക്കെയാ പുറത്തേക് കിട്ടു. ഞങ്ങൾ ഒന്ന് കറങ്ങി വൈകുന്നേരം അങ്ങ് എത്തിയേകം ”
“ശെരിടി.
പർച്ചേസ് ഒക്കെ നടക്കട്ടെ.”