പിന്നെ ഫുഡ് ഒക്കെ കഴിച്ചു കിടക്കാൻ നേരം രണ്ടും എന്റെ ബെഡിൽ കയറിക്കോ എന്ന് പറഞ്ഞപ്പോൾ റൂമിലേക്കു പോയി.
ദീപ്പു അവളുടെ റൂമിന്റെ അടുത്ത് വന്നിട്ട് പറഞ്ഞു.
“എടി പെണ്ണുങ്ങളെ ദേ എന്റെ കുഞ്ഞിന് അച്ഛൻ ഇല്ലാതെ ആകരുത് കേട്ടോ.”
അപ്പൊ തന്നെ രേഖ.
“നിന്റെ കുഞ്ഞിന് രണ്ട് അമ്മമാർ കൂടി ധാരാളം. സൊ അച്ഛനെ ഞങ്ങൾ അങ്ങ് കൊണ്ട് പോകുവാ സ്വർഗം ഒക്കെ ഒന്ന് ചുറ്റി കാണിച്ചു ജീവൻ ഉണ്ടേൽ അങ്ങ് തന്നേക്കാം.”
ദീപ്പു ചിരിച്ചിട്ട് ഗുഡ് നൈറ്റ് എന്ന് പറഞ്ഞു അവൾ കിടക്കാൻ ലേറ്റ് ഓഫ് ആക്കി ബെഡിൽ കയറി.
കതക് റൂമിലെ അടക്കില്ല അവൾ. വേറെ ഒന്നും അല്ല പേടി ഒക്കെ ഉണ്ട്.
എന്തെങ്കിലും പേടി സോപ്നം കണ്ടാൽ ഓടി വന്നു എന്റെ റൂമിൽ കയറാൻ ഉള്ളതാ.
ഞാൻ വീട്ടിൽ ഇല്ലെങ്കിൽ.
പിന്നെ ആ രാത്രി മുഴുവനും എന്നോയോ അല്ലെ രേഖയേയോ ഫോൺ വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു സമയം കളയും.
ഞങ്ങളുടെ റൂം ആണേൽ കതക് ചരിയെ ഇടുള്ളു.
ഞാൻ ബെഡിൽ കയറി കിടക്കുന്നത് കണ്ട രേഖ പറഞ്ഞു.
“മിസ്റ്റർ… ദേ ഒരു മാതിരി പരിപാടി കാണിക്കരുത്.”
ജൂലി വന്നു എന്റെ കൂടെ ഒരു സൈഡിൽ ബെഡിൽ ഇരുന്നു.
രേഖ ആണേൽ എന്റെ നേരെ നോക്കി സംസാരിച്ചു.
ഞാൻ വീണ്ടും കണ്ണ് അടച്ചു കിടന്നു.
രേഖ ഓടി വന്നു എന്റെ മേത്ത് കയറി മൊത്തത്തിൽ എനിക്ക് ഒരു ശല്യം ആയി തോന്നി.
“രേഖ.. എനിക്ക് വയ്യാടി.
ഇന്നലെ ഉറങ്ങി ഇല്ലന്നെ.”
എന്ന് പറഞ്ഞപ്പോൾ എന്റെ മേത്തു നിന്ന് ഇറങ്ങി അവൾ ബെഡിന്റെ ഒരു സൈഡിൽ കിടന്നു.
പിന്നെ ഒന്നും ചെയ്തില്ല.
ഇവൾ എന്താ ഒന്നും ചെയ്യാതെ എന്ന് നോക്കിയപ്പോൾ പാവം എന്നെ നോക്കി കൊണ്ട് കിടക്കുവാ.
“ചെടാ..
നിന്റെ ഈ നോട്ടത്തിൽ എന്റെ എല്ലാ വായയിമായും പോയല്ലോടി.”
എന്ന് പറഞ്ഞു അവളെ വലിച്ചു എന്റെ മെത്തേക് കയറ്റി.
ഒരു ഫ്രഞ്ച് കിസ്സ് തന്നെ കൊടുത്തു.