അല്ല മൂന്നും എങ്ങോട്ട് പോയതാ.”
രേഖ ഇത് കേട്ടിട്ട്.
“നെറ്റിയിൽ ചന്ദന കുറിയും കൈയിൽ പുഷ്പാഞ്ജലി പിടിച്ചു നിക്കുന്ന ഞങ്ങളോട് എന്ത് ചോദ്യം ആണ് മിസ്റ്റർ ചോദിക്കുന്നെ.”
എന്നിട്ട് രേഖ ചിരിച്ചു.
ദീപ്പു വീട് തുറന്ന് കൊണ്ട് ചോദിച്ചു.
“ഉച്ചക്ക് എത്തും എന്നായിരുന്നാലോ പറഞ്ഞെ.”
“അതോ.. ജൂലിയുടെ അനിയത്തിയെ കാണാൻ കയറി. അതുകൊണ്ടാ സമയം ലേറ്റ് ആയി പോയി.”
അപ്പൊ തന്നെ ജൂലി.
“അവൾ എന്ത് പറഞ്ഞൂടാ.”
“നിന്നെ പോലെ ഒറ്റ നോട്ടത്തിൽ അവൾ ഫ്ലാറ്റ് ആയ്യിട്ട് ഉണ്ട്.
ചേച്ചിയും അനിയത്തിയും ഇങ്ങനെ വീഴും എന്നറിഞ്ഞില്ല എന്റെ മുന്നിൽ.”
ജൂലി ചിരിച്ചു പോയി.
“അല്ലേലും ഏട്ടനെ ഇപ്പൊ കണ്ടാൽ ആരായാലും വീണു പോകുന്നെ.”
രേഖ ആയിരുന്നു അത് പറഞ്ഞെ.
ഞാൻ ബൈക്കിന്റെ കണ്ണാടി നോക്കി മുഖം എല്ലാം.
ദീപ്പു അത് കണ്ട് ചിരിച്ചു.
“ഡീ പെണ്ണുങ്ങളെ ദേ അവനെ ഇനിയും പൊക്കിയാൽ എന്നെപോലെ വയറു നിറച്ചു കൊണ്ട് പെണ്ണുങ്ങൾ ഇങ്ങു വരും.”
അത് കേട്ട് രേഖ.
“നിന്റെ വയറു നിറച്ചു നിറച്ചു എന്റെ ഏട്ടൻ ഇവിടെ അംഗവാടി നടത്തുടി.” എന്ന് പറഞ്ഞു ദീപ്‌തിയുടെ ഇടുപ്പിൽ ഒരു നുള് കൊടുത്തിട്ട് ആണ് അവൾ ഉള്ളിലേക്കു കയറി പോയത്.
അവർ ഉള്ളിലെ കയറി പോയപ്പോൾ എന്നോട് ചേർന്ന് എന്റെ ബൈക്കിൽ ചാരി ഇരുന്നിട്ട്.
ജൂലി ചോദിച്ചു.
“അവൾക് നിന്നോട് ശെരിക്കും.”
“ഉം. എന്തോ അവൾ ഇപ്പൊ അവിടം വെറുക്കുന്നപോലെ.”
“എന്നാ വിളിച്ചു കൊണ്ട് വരായിരുന്നില്ലേ. ഞാൻ നോക്കിയേനെ എന്റെ അനുജത്തിയെ.”
“അവൾ സമയം ആകുമ്പോൾ വരും.”
ജൂലി എന്നെ കെട്ടിപിടിച്ചു.
“ദിവസം കഴിയും ന്തോരും എനിക്ക് ഇപ്പൊ നിന്റെ മേൽ ഭയം കൂടി വരുവാടാ.”
“നിന്റെ ഭയം ഒക്കെ ഞാൻ ഇന്നത്തോടെ തീർക്കുന്നുണ്ട്.
ദീപു പറഞ്ഞത് കെട്ടിലെ വയറു നിറയും എന്ന്. ഒരു കുട്ടിയെ ഞാൻ അങ്ങ് തരും.”
“അയ്യടാ.. എനിക്ക് ഇപ്പൊ പെറാൻ ഒന്നും മൂഡ് ഇല്ലാ. അകത്തു രേഖ ഉണ്ട് ആദ്യം നിന്റെ ഒന്നാം ഭാര്യയെ പെറുപ്പിച്ചിട്ട് മതി ഈ മൊതലിനെ പെറുപ്പികൻ.”