പിന്നെ ശരീര സ്വാന്ദര്യാം ഒന്നും നോക്കില്ല. ആ മുഖത്തെ ക്യൂട്ടൻസ് തന്നെ ധാരാളം.
എന്റെ മുന്നിൽ വന്നു നിന്ന ശേഷം എലിസ്ബത്ത് തട്ടി യപ്പോൾ ആണ് ഞാൻ ബോധത്തിലേക് വന്നത്.
“മോളെ.. ഇവനെ ആണ് നിന്റെ ചേച്ചിക് ഇഷ്ടം ആയി പോയതും. കൂടെ ഇറങ്ങി പോയതും.”
അവൾ ആണേൽ എന്നെ കണ്ടതോടെ വേറെ ഏതോ ലോകത്ത് ആയി പോയി. അവളെ എലിസബത് തട്ടിയപ്പോൾ.
“അഹ് അമ്മേ..”
“ഞാൻ പറഞ്ഞത് വല്ലതും കേട്ടോ.
ദേ ഇവൻ ആണ് നിന്റെ ചേച്ചിയെ വളച്ചു കുപ്പിയിൽ ആക്കി കൊണ്ട് പോയത്.”
അവൾ ആണേൽ എന്റെ നേരെ തന്നെ നോക്കി കൊണ്ട് ഇരിക്കുക ആണ്.
“എങ്ങനെ പോകുന്നു ഇവിടെ ഒക്കെ.”
അവൾക് ആണേൽ ഒന്നും പറയാൻ പറ്റണില്ല.
“എന്താടി വായാടി നിന്റെ മിണ്ടാട്ടം ഒക്കെ പോയോ.”
അവൾക് നാണം വന്നു.
“അയ്യോ അജു ഞാൻ ഇപ്പൊ വരാട്ടോ അനാഥാലയത്തിലേക് പൈസ ഡോനെഷൻ കൊടുക്കാൻ മറന്ന് പോയി.
നിങ്ങൾ മിണ്ടി പറഞ്ഞു നില്ക്കു ഞാൻ ദേ വരുന്നു.”
എലിസബത് ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞു.
“ചേച്ചി പറഞ്ഞായിരുന്നു. ഒരു ചുള്ളൻ ചെക്കനെ ഞാൻ നോട്ടം ഇട്ടിട്ട് ഉണ്ട് എന്ന് ഇത്രയും വിചാരിച്ചില്ല.”
ഞാൻ ചിരിച്ചിട്ട്.
“ആഹാ അവൾ പറഞ്ഞിട്ട് ഉണ്ടോ എന്റെ കാര്യങ്ങൾ ഒക്കെ.”
“രേഖചേച്ചിക്കും ദിപ്തി ചേച്ചിക്കും സുഖം അല്ലെ.
അവരുടെ കാര്യം ഒക്കെ വാ തോരാതെ പറഞ്ഞു തരും.
പിന്നെ ഗായത്രി ചേച്ചി ടെയും ”
“അപ്പൊ എന്നെ കുറിച്ച് എല്ലാം അറിഞ്ഞു കാണും അല്ലോ.”
ഞങ്ങൾ ആ വരാന്തയിൽ ഇരുന്നു.
“ഇയാൾ എന്നെ നോട്ടം ഇട്ടേക്കുന്നുണ്ട് എന്ന് വരെ എന്റെ ചേച്ചി പറഞ്ഞു. ഇയാൾ നോക്ക് ഞാൻ വിഴുമോ എന്ന്.”
ഞാൻ അത്ഭുതപെട്ടു പോയി.
ഞാൻ ചിരിച്ചു. അവൾ എന്റെ കണ്ണിലേക്കു നോക്കിട്ട് പറഞ്ഞു.
“ഇപ്പോഴേ ചേച്ചി പറഞ്ഞപോലെ ഇയാളുടെ മുമ്പിൽ വീണു പോയല്ലോ.”
അത് കേട്ട് ഞാൻ.
“എന്തോന്ന്.”
“യെ ഒന്നുല്ല.
ഇനി എപ്പോഴാ വരുന്നേ.”
“നിന്റെ അമ്മ വരുന്നതിന്റെ കൂടെ.”