അത് അറിഞ്ഞു കൊണ്ട് തന്നെ തേയില കുറച്ച് വാങ്ങി.എലിസബത് ആണേൽ ബ്ലാങ്കറ്റ് ഉം. ചോക്ലേറ്റ് ഒക്കെ വാങ്ങി കൊണ്ട് ഇരുന്നു.
ഇത്രയും ആർക് ആണെന്ന് ചോദിച്ചപോൾ നിന്റെ ദീപ്തിക്ക് ആണെന്ന് പറഞ്ഞു.
അങ്ങനെ ഞങ്ങൾ പോന്നു അവിടെ നിന്ന്.
“ഇനി ഞാൻ എന്റെ ഇളയവളെ മരിയ കുട്ടിയെ നിനക്ക് പരിചയപ്പെടുത്തി തരാം.”
ഞാനും ആകാംഷയിൽ ആയി.
പട്ടയുടെയും ജൂലിയുടെയും എലിയകുട്ടിയുടെയും വർണ്ണന കേട്ട് എനിക്ക് ഇപ്പൊ കാണണം എന്നായി.
അങ്ങനെ ആ മഠത്തിന്റെ മുന്നിൽ എത്തി.
എലിസ്ബത് പോയി അനോഷിച്ചപ്പോൾ കോളേജിൽ പോയേക്കുവാ 4മണിക്ക് വരും എന്ന് പറഞ്ഞു അത്ര.
അങ്ങനെ പള്ളിമടത്തിലെ വരാന്തയിൽ കൂടെ അവിടത്തെ കർത്താവിന്റെ മണവാട്ടികളെ എല്ലാം വായി നോക്കികൊണ്ട് നടന്നു.
എലിസബത് ആണേൽ ചർച്ചിൽ കയറിയേക്കുവായിരുന്നു.
സമയം ഉള്ളത് കൊണ്ട് ദീപുനെ വിളിച്ചു.
അവൾ ഹാപ്പി ആണ്. നിന്റെ രണ്ട് പെണ്ണുങ്ങൾ എന്നെ ദേഷ്യം പിടിപ്പിക്കണ്ടട്ടോ എന്ന് എന്നോട് കൊഞ്ചി.
അപ്പൊ തന്നെ ഫോൺ വാങ്ങിട്ടു രേഖ പറഞ്ഞു.
ഞങ്ങൾകും ദേഷ്യം വരുന്നുണ്ടാട്ടോ ഏട്ടാ. ഈ ദീപ്‌തി ചേച്ചി ഒന്നും അനുസരിക്കില്ല എന്നൊക്കെ എന്നോട് പറഞ്ഞു. പിന്നെ എങ്ങനെ ഏട്ടൻ ഈ ചേച്ചിയെ ഒറ്റക് സഹിച്ചു എന്ന് പറഞ്ഞപ്പോൾ.
ഞാൻ ഒന്ന് ചിരിച്ചു.
അപ്പൊ തന്നെ രേഖ.
അവിടേയും ചിരി ദേ ഇവിടേയും ചിരി.
അനുങ്ങാണ്ട് ഇരിടി എന്നൊക്കെ പറയുന്നേ ഫോണിൽ കേൾകാം ആയിരുന്നു.
ജൂലി എന്ത്യേ എന്നുള്ള ചോദ്യത്തിന്.
അവൾ ഇവിടെ തന്നെ ഉണ്ട്.
ദേ ഇവിടെ കിടന്നു ഉറങ്ങാണ്ട് എന്നായിരുന്നു രേഖയുടെ മറുപടി.
അങ്ങനെ കുറയെ നേരാം ഇവളുമ്മാരോട് കൊഞ്ചി ടൈം കളഞ്ഞു.
വരാന്തയിലേക് തിരിഞ്ഞു നോക്കിയപ്പോൾ.
എലിസബത്തിന്റെ കൂടെ ഒരു പെൺകുട്ടി.
ഞാൻ മനസിൽ പറഞ്ഞു.
“മരിയാ.”
എങ്ങനെ വർണ്ണിക്കണം എന്നൊന്നും എനിക്ക് അറിയിതെ പോയി.
അവളുടെ കണ്ണുകൾക്ക് എന്തോ മായാജാലം ചെയ്യാൻ കഴിവ് ഉണ്ട് എന്ന് എനിക്ക് തോന്നി പോയി. അതിമനോഹരം എന്ന് പറഞ്ഞാൽ ഞാൻ കണ്ട പെണ്ണുങ്ങളിൽ മുഖ സ്വാന്ദര്യം എടുത്താൽ ഇവളെ തോൽപിക്കാൻ ആർക്കും കഴിയില്ല.ക്യൂട്ട് ആയ മുഖം.