എന്തിനാണ് ഇവിടെ വന്നത് എന്നല്ലേ.”
അതെന്ന് ഞാൻ തല ആട്ടി.
പിന്നെ പതുകെ എലിസബത്ത് നടന്നു പോയി രണ്ട് കല്ലറയുടെ അടുത്ത് പോയി നിന്നിട്ട് എന്റെ നേരെ നോക്കി പറഞ്ഞു.
“എന്റെ അപ്പയും മാമിയും ഉറങ്ങുന്ന സ്ഥലം ആടോ.
നിനക്ക് വിശ്യാസം വരുന്നിലേയിരിക്കും അല്ലെ.
എടൊ അജു.
ഞാനും നിന്നെ പോലെ ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു ഡാ ജനിച്ചേ.
പിന്നെ..”
ഞാൻ പറഞ്ഞു.
“മുതലാളി ആയി ക്രഷ് ആയി.
അങ്ങനെ ഏലിയാ കുട്ടി അമ്മയെയും അച്ഛനെയും ദികരിച്ചു മുതലാളി ടെ കൂടെ.”
“അതാടോ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്.
അന്ന് ഈ 17കരിക്ക് ബുദ്ധി ഇല്ലാതെ പോയി.”
ഞാൻ ചിരിച്ചു.
പിന്നെ കുറയെ നേരം അവിടെ ചിലവഴിച്ചു.
ഇവിടെ ആണേൽ ഫോൺന്ന് റേഞ്ച് പോലും ഇല്ലാ.
എലിസബത് ആണേൽ അവളുടെ ചെറുപ്പകാലം മുഴുവനും പറഞ്ഞു തന്നു കൊണ്ട് ഇരുന്നു.
മാമിയുടെ ഒപ്പം നടന്നതും, പശു ചവിട്ടിയതും. എന്തിന് ആണെന്ന് ചോദിച്ചപോൾ അതിന്റെ അകിട്ടിൽ കയറി ചോദിക്കാതെ പിടിച്ചിട്ട് ആണെന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് എന്നെ ഒന്ന് വേദനിക്കാതെ നൂളി.
പിന്നെ എലിസബത് എന്നോട് വേറെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു.
ഇതൊരു ശവ പറമ്പ് ആണെന്നും എത്രയോ പേരെ അടക്കിട്ട് ഉള്ള സ്ഥലം ആണ് ഈ പള്ളി സ്ഥലം എന്നും. ആരും ഇങ്ങോട്ടും വരില്ല അങ്ങനെ ഒന്നും എന്ന് ഒക്കെ എന്നോട് പറഞ്ഞു.
ഒരാളെ കൊന്ന് ഇവിടെ കുഴിച്ചു ഇട്ടാലും ഫോറൻസിക് കാർക്കും അയാളുടെ എല്ല് കിട്ടിയാൽപോലും കണ്ട് പിടിക്കാൻ കഴിയില്ല. അതിൽ കൂടുതൽ മൃതുശരീരങ്ങൾ ഇവിടെ അടക്കം ചെയ്തിട്ട് ഉണ്ടെന്ന് ഒക്കെ എലിസബത് എന്നോട് പറഞ്ഞു കൊണ്ട് ഇരുന്നു.
സമയം ഉച്ച അവൻ പോകുന്നു.
രാവിലെ ഒന്നും കഴിച്ചതും ഇല്ലാ.
പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര ആയി.
ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ആസ്വദിച്ചു ഫുഡ് കഴിച്ചു.
പിന്നെ വീട്ടിലേക് ചെലുമ്പോൾ എന്റെ പെണ്ണ് എന്താണ് കൊണ്ട് വന്നേ എന്ന് ഉള്ള ഒരു ചോദ്യവും ഒരു സെർച്ച് ഉണ്ട്.