വേണേൽ ഏട്ടന്റെ അസിസ്റ്റന്റ് വൈഫ് ആയി ഒരു തസ്തിക നിനക്ക് തരാം.
വേണോ ജൂലി… ആലോചിച്ചിട്ട് എന്നോട് പറഞ്ഞാൽ മതി.”
“നീ എന്താടി പറയുന്നേ…”
അവൾ എന്റെ വാ പൊതി.
“ആലോചിച്ചു പറഞ്ഞാൽ മതി.”
ജൂലി ആലോചിച്ചു കൊണ്ട് അവളുടെ ഡിയോ സ്റ്റാർട്ട് ആക്കി പോയി.
“നീ എന്താടി പറയുന്നേ…
എന്നെ വിൽക്കുക ആണോ??”
“ആര് ഞനോ..
ഏട്ടാ അവള്ക്ക് ഏട്ടനെ വലിയ ഇഷ്ടം ആണ് അത് അവൾ എന്നോട് പറഞ്ഞിട്ട് ഉണ്ട്.
ഒരു പക്ഷേ ഞാൻ ഏട്ടന്റെ ജീവിതത്തിലേക്കു കടന്ന് വന്നിരുന്നില്ലേ അവൾ ഏട്ടനെ സ്വന്തം ആക്കിയേനെ എന്നൊക്കെ എന്റെ അടുത്ത് പറഞ്ഞു.
അവള്ക്ക് സ്നേഹിക്കാൻ മാത്രം ആണ് അറിയൂ.
ദേ എനിക്ക് ഇപ്പൊ ഉള്ള എന്റെ ചങ്ക് കൂട്ടുകാരിയാ അവൾ.അവളെ പിണ്ണാക്കാൻ ഞാൻ നോക്കില്ല. അവൾ ഇപ്പൊ ഏട്ടന്റെ മനസിലേക്കു വന്നാൽ ഈ എനിക്ക് ഒരു കുഴപ്പമില്ല.”
“എടി എന്നാലും.
ദീപ്‌തി, ഗായത്രി ഇവരൊക്കെ ഇപ്പൊ എന്റെ ഭാര്യമാർ അല്ലെ പിന്നെ എങ്ങനെ യെടി.”
“ഓ അതൊന്നും ഈ എനിക്ക് പ്രശ്നം ഇല്ലാ.. ഞാൻ ഏട്ടനോട് പറഞ്ഞിട്ട് ഇല്ലേ. നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ എപ്പോഴും ചേർത്ത് പിടിക്കണം.
എന്റെ ഏട്ടന് എത്ര പെണ്ണുങ്ങളെ കിട്ടിയാലും മതി ആക്കില്ല എന്ന് എനിക്ക് അറിയാല്ലോ.ഓരോ പെണ്ണിനും ഓരോ ടെസ്റ്റ് ആണെടോ.”
എന്നിട്ട് അവൾ ചിരിക്കുന്നു.
“ജൂലി ഒരു നല്ല കുട്ടിയ എനിക്കും അവളെ ഇഷ്ട്ടം ആണ്.
എന്നാലും അവൾ ഇതേപോലെ അസിസ്റ്റന്റ് വൈഫ് എന്നാ രീതിയിൽ വരുവോ.”
“അവൾ വന്നാൽ എന്റെ അത്രയും പ്രാധാന്യം ഏട്ടൻ അവള്ക്ക് കൊടുക്കണം കേട്ടോ.”
എന്നിട്ട് അവൾ എഴുന്നേറ്റു ദീപ്‌തി ചേച്ചിയുടെ അടുത്തേക് പോയി.
“ഇവൾക് ഇത് എന്ത് പറ്റി.
പണ്ടൊക്കെ ഏതെങ്കിലും പെണ്ണ് എന്നെ നോക്കിയാൽ അവളുടെ കാര്യം പോക്കായിരുന്നു. ഇത് എന്താ ഇങ്ങനെ.”
ഞാൻ പയ്യെ എഴുന്നേറ്റു എന്റെ റൂമിലേക്കു പോയി.
രേഖയും ദീപുവും കാന്നുകാലികളെ മാറ്റി കെട്ടാൻ പോയി.
ഞാൻ റൂമിൽ വന്ന് എന്റെ ബെഡിലേക് കിടന്നതും എന്റെ ഫോൺ അടിക്കാൻ തുടങ്ങി.