ഞാൻ ചിരിച്ചിട്ട് ദീപ്തിയോട് പറഞ്ഞു.
“അവളെ അവളുടെ കൊതി മൊത്തം തിർത്തിട്ടാ എന്നെ വിട്ടേ…”
“ഏ..
അപ്പൊ പെണ്ണ് നിന്നെ ഊറ്റി ല്ലേ.”
“പിന്നല്ലാതെ പിഴിഞ്ഞ് എടുത്തേനേ പിന്നെ രേഖക് വേണ്ടി വെച്ചിട്ട വിട്ടേ.”
“അമ്പടി കള്ളി അതിന് വേണ്ടി അല്ലെ വീട് മാറിയേ…
നടക്കട്ടെ നടക്കട്ടെ.”
“അതേ രേഖ എന്ത്യേ??”
“ആ ജൂലിയുടെ ഒപ്പം പോയിട്ട് ഉണ്ട് ഞ്യാർ ആഴ്ച ഒരു കല്യാണം ഇല്ലേ അപ്പൊ തുണി എടുക്കാൻ വേണ്ടി പോയേകുന്നതാ. ഉച്ചക്ക് ഇറങ്ങിയത ഇതുവരെ രണ്ടിനെയും കണ്ടിട്ട് ഇല്ലാ.”
“അവളോട് ഞാൻ പറഞ്ഞിട്ട് ഉണ്ടല്ലോ നിന്നെ തനിച് ഇട്ടേച് പോകരുത് എന്ന്.”
“പോടാ.. വയറ്റിൽ ഒരെണ്ണം ഉണ്ടെന്ന് പറഞ്ഞു ഇപ്പൊ അങ്ങ് പേറില്ല. അതിന് ഒക്കെ ടൈം ഉണ്ട്.”
“എന്നാലും.”
“നീ ഇവിടെ ഇരിക് ഞാൻ പോയി ചായ കുടിച്ചിട്ട് വരാം. അല്ലാ എടുത്തു കൊണ്ട് വരാം.”
ദീപു ഉള്ളിലേക്ക് പോയി ചായ എടുക്കാൻ ഞാൻ ഇറായത് ഇരുന്നു പുറത്തേക് കാഴ്ചാ കണ്ടോണ്ട് ഇരുന്നപ്പോഴേക്കും രണ്ടെണ്ണം അങ്ങ് എത്തി.
രേഖ ഡിയോ ടെ പുറകിൽ നിന്ന് ഇറങ്ങിട്ട്.
“ഏട്ടൻ നേരത്തെ വന്നോ..”
“ചേച്ചി പറഞ്ഞല്ലോ ഉച്ചക്ക് പോയത് ആണെന്ന്…
തുണികട മുഴുവനും വാങ്ങാൻ പോയത് ആണോ?”
അപ്പൊ തന്നെ ഡിയോ യിൽ നിന്ന് ഇറങ്ങി ഹെൽമെറ്റ് മാറ്റിയ ശേഷം ജൂലി
“വേണ്ടി വന്നാൽ എന്റെ രേഖ മോൾക് ആ തുണികടയെ വാങ്ങി കൊടുക്കും ”
രേഖ അത് കേട്ട് ചിരിച്ചു.
“എനിക്ക് ഒന്നും വാങ്ങില്ലേ ഡീ.”
“വാങ്ങിട്ട് ഉണ്ട് ഏട്ടാ..
ഏട്ടന് ഉള്ളത് സെലക്ട് ചെയ്യാൻ ആണ് സമയം എടുത്തേ.”
അവൾ വീട്ടിന്റെ ഉള്ളിലേക്ക് കയറി പോയി.
“നിനക്ക് ഒന്നും ഒരു പണിയും ഇല്ലെടി..”
ജൂലി എന്റെ അടുത്ത് തിണ്ണയിൽ ഇരുന്നിട്ട് പറഞ്ഞു.
“ഒരു പണിയും ഇല്ലാത്തത് കൊണ്ട് അല്ലെ നിന്റെ കെട്യോളെ കൊണ്ട് നടക്കുന്നെ.”
“ഞാൻ ഗായത്രി യേ അവളുടെ ഫ്ലാറ്റിൽ തന്നെ കൊണ്ട് വിട്ട് അതാണ് സൈഫ് എന്ന് അവൾ പറഞ്ഞു. ഒപ്പം ഞങ്ങൾക്കും.