ഞാൻ രേഖയോടും ദീപ്തിയോടും എല്ലാം തുറന്നു പറയും.”
അവൾ പറഞ്ഞു നിർത്തി.
“എനിക്ക് അറിയാം നീ പറയില്ല എന്ന് അവരോട്… കാരണം അത് അറിഞ്ഞാൽ അവർക്ക് എന്താകും എന്നുള്ള പേടി എന്നെക്കാൾ കൂടുതൽ നിനക്ക് ഇല്ലേ.
അന്ന് ഞാൻ രാത്രി വീട്ടിൽ നിന്ന് പോയപ്പോ എന്നെയും കാത് ഉറങ്ങി ഇല്ലാ എന്ന് കേട്ടോപ്പെഴെ എനിക്ക് മനസിലായതാ.”
അവൾ എന്നെ കെട്ടിപിടിച്ചു.
“എടാ ഞങ്ങൾക് നീയേ ഒരു ആൻ ഉള്ള് അപ്പൊ നീ അങ്ങനെ പറഞ്ഞപ്പോൾ.
പേടി ആടാ..
അവർ എന്ത് ചെയ്യും എന്ന് അനുഭവം നമ്മളെ പഠിപ്പിച്ചതല്ലേ.”
“വിടടോ…”
“എനിക്ക് നീ ഒരു വാക് തരണം..”
ഞാൻ എന്താണെന്നു ഉള്ള ഭാവത്തിൽ അവളെ നോക്കി.
അവൾ എന്റെ നേരെ നോക്കി എന്നിട്ട് പറഞ്ഞു.
“നീ ഒളിഞ്ഞിരുന്നു യുദ്ധം ചെയ്തോ എനിക്ക് കുഴപ്പമില്ല…
പക്ഷേ നീ എന്ന് അവരെ നേർക്ക് നേർ യുദ്ധതിന് പോകുന്നു എങ്കിൽ അത് എന്റെ പെർമിഷൻ കിട്ടിട്ടെ പോകാവുള്ളു. ഞാൻ ആണേ എന്റെ കുട്ടി ആണേ സത്യം ചെയ് നീ.”
ഞാൻ കുറച്ച് നേരം ആലോചിച്ചു എന്നിട്ട് അവള്ക്ക് മറുപടി കൊടുത്തു.
“എന്ന് നിനക്ക് ഞാൻ അവരെ അടിച്ചിടാൻ ശേഷി ആകുന്നോ അന്ന് നീ എനിക്ക് പെർമിഷൻ തന്നാൽ മതി. പക്ഷേ പെർമിഷൻ തരുന്നതിന് മുന്നേ അവർ ജീവിച്ചിരിക്കണം കേട്ടോ..
കാരണം എനിക്ക് ടൈം വേസ്റ്റ് ചെയുന്നത് ഇഷ്ട്ടം അല്ലാ.ചിലപ്പോ ഞാൻ പലിശയും കടവും ഒക്കെ തിർത്തിട്ടെ നിന്റെ അടുത്ത് പെർമിഷൻ ചോദിക്കാൻ വരു.”
ഗായത്രി ചിരിച്ചിട്ട് എന്നെ വട്ടം കെട്ടിപിടിച്ചു.
“നിന്റെ ഇഷ്ടം. എനിക്ക് ആഴ്ച യിൽ ഒരു തവണ എങ്കിലും കാണണം കേട്ടോ.”
“എന്തിനാ???”
“എനിക്ക് കടി വരുമ്പോൾ ഞാൻ പിന്നെ എന്ത് ചെയ്യണം പോയി മുരികിൽ കയറാൻ പറ്റുവോ.
മിസ്റ്റർ ഞാൻ ഒരു പെണ്ണ് ആണ് എന്റെ സൂക്കേട് മാറ്റാണെൽ മരുന്ന് നിന്റെ കയ്യിൽ ഉള്ള്.”
എന്ന് പറഞ്ഞു ചിരിച്ചു.
“ഞാൻ എന്നാൽ ഇറങ്ങി കോട്ടെ.. ടൈം ലേറ്റ് ആയി.”