ഇത് ആര് എന്ന് വെച്ച് നോക്കിയപ്പോൾ ജൂലി ആയിരുന്നു.
ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു.
“എന്താണ്.
ഇപ്പൊ ഇവിടെ നിന്ന് പോയത് അല്ലെ ഉള്ള്.”
“അതേല്ലോ…
പക്ഷേ നിന്റെ കെട്യോൾ ഒരു കാര്യം പറഞ്ഞല്ലോ.”
“അത് വിട്ട് കളയാടോ..
അവൾ അങ്ങനെ പലതും പറയും.”
“എനിക്ക് സമ്മതം ആണ്..
ഇയാളുടെ ഒരു ഭാര്യ ആയി നിന്റെ കൂടെ നടക്കൻ.
ഞാൻ അവളെ വിളിച്ചു പറയാൻ പോകുവാ…
പിന്നെ എപ്പോഴാ ഇച്ചായ എന്നെ വീട്ടിൽ നിന്ന് വിളിച്ചു കൊണ്ട് വന്നേ.
അതൊ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി വരണോ.”
“ഡീ ഡീ..
ഈ വീട്ടിൽ സ്ഥലം കുറവ് അല്ലോ മോളെ.”
“കുഴപ്പമില്ല ഇച്ചായ… ഈ പാവം ആ വീട്ടിലെ ഏതെങ്കിലും മൂലയിൽ ഒതുങ്ങി ജീവിച്ചോളാമേ..”
“ഡോ.. നീ കാര്യം ആയിട്ട് ആണോ പറയുന്നേ.”
“ഇയാൾക്ക് വിശ്വസം വരുന്നിലെ ദേ ഇപ്പൊ തന്നെ ഞാൻ ബാഗും എല്ലാം എടുത്തു വീട്ടിലേക് വരാം.”
“നാട്ടുകാർ എന്ത് പറയും?”
“നിന്റെ ദീപ്‌തി ചേച്ചി പറയാറില്ലേ അത് തന്നെയാ ഞാനും പറയുന്നേ. ആ മൈരന്മാരായോട് പോയി പണി നോക്കാൻ.”
“അപ്പൊ നിന്റെ അമ്മ?”
“അത് എനിക്ക് ഒരു പ്രശ്നം ഇല്ലാ… നിന്റെ കൂടെ ആണ് പോകുന്നെ എങ്കിൽ അമ്മ പൊക്കോളാനെ പറയു.”
“ശ്ശെടാ…”
“ഞാൻ അല്ലെ എന്നാ എന്റെ രേഖയെ വിളിക്കട്ടെ.
ഇച്ചായ അനുഗ്രഹിക്കണം നാളെ തന്നെ എനിക്ക് അങ്ങോട്ട് വരാൻ.
അപ്പൊ ബൈ ”
അവൾ ഫോൺ കട്ട് ചെയ്തു.
ഈ രേഖക് ഇത് എന്ത് പറ്റി അവൾ ആകെ മാറി പോകുകയാണോല്ലോ.
ആ എന്തായാലും ജൂലിക് എന്റെ എല്ലാ കാര്യങ്ങളും അറിയാം അവളെ എങ്ങനെ എങ്കിലും സ്വന്തം ആകണം എന്ന് കരുതിയതാ ദേ ഇപ്പൊ എന്റെ സ്വന്തം ആകാൻ അവൾ തന്നെ ശ്രെമിക്കുന്നു..
എന്ന് പറഞ്ഞു ഞാൻ മനസിൽ ചിരിച്ചു.
പിന്നെ ജനലിൽ കൂടെ അവർ നിൽക്കുന്നോടത്തേക് നോക്കി അവർ അവിടെ സുഖം ആയി വർത്തമാനം പറഞ്ഞു പശുവിനെ തീറ്റിപ്പിക്കുന്നു.