എനിക്ക് ആണേൽ ഹോസ്പിറ്റൽ കയറാൻ തന്നെ ഭയം ആയിരുന്നു അന്നത്തെ സംഭവ ശേഷം. പിന്നെ ഇപ്പോഴാണ് കയറുന്നെ.
ദൈവത്തോട് ഞാൻ മനസിൽ കരഞ്ഞു പറഞ്ഞു.
ഇനി ഒന്ന് താങ്ങാൻ ഈ അജുന് കഴിയില്ലാട്ടോ എന്ന്.
ഇല്ലേ അതിനുള്ള കരുത് കൂടി തരണം എന്ന്.
സമയം കുറച്ച് ആയി അപ്പോഴേക്കും ജൂലി പറഞ്ഞ അറിവിൽ ആ ഓട്ടോയിൽ രേഖയും ദീപു എത്തി.
ഞാൻ ആണേൽ ഫോണും എടുക്കാൻ മറന്നു പോയി.
“എന്നാ ഏട്ടാ…”
“ഏയ്… ഡോക്ടർ വരട്ടെ ചോദികം..”
പിന്നെ കുറച്ച് നേരം കഴിഞ്ഞപ്പോൾ ഡോക്ടർ അങ്ങോട്ടേക്ക് വന്നു.
കുഴപ്പം ഒന്നും ഇല്ലാ.
പിന്നെ ഞങ്ങളെ ഡോക്ടർ ന്റെ മുറിയിലേക് വിളിച്ചു.
കുട്ടിക്ക് പ്രോട്ടീൻ കുറവ് വിക്മിൻസ് ഒക്കെ കുറവ് കാരണം ആണ് അബോധാ അവസ്ഥ ആയെ എന്ന് ഒക്കെ പറഞ്ഞു.
കുറച്ച് കൂടെ താമസിച്ചിരുന്നേൽ ക്രിട്ടിക്കൽ ആയേനെ എന്ന് പറഞ്ഞപ്പോൾ ഗായത്രി കരയാൻ തുടങ്ങി.
അപ്പൊ അവളെ രേഖ പുറത്തേക് കൂട്ടി കൊണ്ട് പോയി.
ഡോക്ടർ ഞങ്ങളോട് അതായത് എന്നോടും ജൂലി യോടും ഒച്ച ഉണ്ടാകാൻ തുടങ്ങി.
കുഞ്ഞിന് ഫുഡ് കിട്ടണേൽ അമ്മക്ക് നല്ല ഫുഡ് കൊടുക്കണം എന്നൊക്കെ പറഞ്ഞു.
അയാൾ ഞാൻ ആണ് ഗായത്രി യുടെ ഭർത്താവ് എന്ന് തെറ്റിദ്ധരിച്ചു. ശിശുഷേമ ഉദോഗസ്ഥരെ വിളിക്കാൻ പോയപ്പോൾ ജൂലി പറഞ്ഞു. അവളുടെ ഭർത്താവ് മരിച്ചു പോയത് ആണ് അതിന്റെ ഡിസ്പ്രേക്ഷ നിൽ അമ്മക്ക് കിട്രണ്ട ഫുഡിൽ കുറവ് വന്ന് അതാകാം കാരണം എന്ന് പറഞ്ഞു.
പിന്നെ അയാൾ ഒന്നും പറഞ്ഞില്ല.
ഒരു ആഴ്ച അഡ്മിറ്റ് ചെയ്യും കുട്ടിക്ക് തുകം ഒക്കെ ആയി അമ്മയും കുട്ടിയും ഒക്കെ ആവട്ടെ.
അമ്മയെയും ഇന്ന് അഡ്മിറ്റ് ചെയുകയ.
ശെരി എന്ന് പറഞ്ഞു.
കുഞ്ഞിനെ കാണിക്കുമോ എന്ന് ചോദിച്ചപ്പോൾ കണ്ടോളാൻ പറഞ്ഞു.
കുഞ്ഞിനെ ഞങ്ങൾ എല്ലവരും കണ്ടു.
ഗായത്രി യേ അഡ്മിറ്റ് ആക്കി കുഞ്ഞിന്റെ കൂടെ.
അവളുടെ ബ്ലഡ് സാമ്പിൾ ചെക്കിങ് നും കൊടുത്തു. അവളുടെ കൂടെ ഞാനും രേഖയും ജൂലി പിന്നെ ദീപ്തിയും ഉണ്ടായിരുന്നു.