“പിന്നെ നീ പ്രസവിക്കുമെന്നു കേൾക്കുമ്പോ എനിക്ക് സന്തോഷം വരില്ലേ.”
“ഡീ ഞാൻ പ്രസവിക്കും എന്ന് കേൾക്കുമ്പോ നിനക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യ അപ്പൊ എന്റെ കാര്യമോ അതൊന്നു നീ ഓർത്തു നോക്കിക്കേ.ആദ്യം നീയൊന്നടങ്ങ്.വേറെയും കൊറച്ച് കാര്യങ്ങൾ ഉണ്ടെടി .എല്ലാം അവിടെ എടുത്ത് വെച്ചിരിക്കുവല്ല കുറച്ച് ചികിത്സയും പിന്നെ അതിന്റെ ഭാഗമായി ചെറിയ പൂജയും ഒക്കെയുണ്ട് അറിയോ നിനക്ക്.”
“ഏഹ് അത് പിന്നെ എനിക്കറിഞ്ഞൂടെ നിന്നോട് ഞാനിതൊക്കെ തന്നെയല്ലേ അന്ന് പറഞ്ഞ് തന്നതും…”
“ആ ഇനിയുണ്ടല്ലോ അനിൽസാറും മറ്റു വൺ സൈഡ് കാമുകൻമാരുമൊക്കെ ഇനി പടിക്കു പൊറത്ത് നിന്ന് കളി കണ്ടാമതി.ഇനി ഒരു കുഞ്ഞിനെ പ്രസവിക്കുന്നത് വരെ അവർക്കൊക്കെ അവധി.”
“ ഹഹ ഡീ നീ മണ്ടത്തരം പറയരുത് കേട്ടോ.പെട്ടെന്നിങ്ങനെ ഒരു തീരുമാനമെടുത്താൽ ഇവരൊക്കെ എന്ത് ചെയ്യും.നീ പ്രസവിച്ചോ അതിനു പക്ഷെ അവർക്കുള്ള ദര്ശനം എന്തിനാടി മുടക്കുന്നെ.അവർക്കാകെയുള്ള ആശ്രയം നീയാണ് കേട്ടോ അത് മറക്കണ്ട.ഹഹ ആ നീയതു വിട് ബാക്കി എന്തൊക്കെ ഉണ്ട് അതൊക്കെ പറ.”
“ഡീ അച്ഛൻ എന്റെ പഴയ റിസൽറ്റോക്കെ മേടിച്ചു വെച്ച് നോക്കി.പിന്നെ ഉച്ച കഴിഞ്ഞാണ് വിശദമായി ചോദ്യങ്ങൾ ചോദിച്ചത്.ഞങ്ങള് കല്ല്യാണം കഴിച്ചതു ജാതപ്പൊരുത്തം ഒക്കെ നോക്കിയാണോ എന്നൊക്കെ ചോദിച്ചു.എന്തായാലും എല്ലാം നോക്കിയിട്ടു അടുത്ത പ്രാവശ്യം ചെല്ലുമ്പോ വിശദമായി പറയാം എന്ന് പറഞ്ഞു.”
“അപ്പൊ പ്രസവിക്കുന്ന കാര്യം ഉറപ്പായി ല്ലെടി…“
“ആ ഇത്രയും നോക്കിയതിൽ കുഴപ്പമൊന്നുമില്ലെന്നാ പറഞ്ഞേ .അല്ലെങ്കിലും അതിൽ എനിക്ക് വലിയ കുഴപ്പമൊന്നുമില്ലല്ലോടി.എല്ലാം ചേട്ടന്റെ ഉത്തേജനക്കുറവല്ലേ അതിപ്പോ അച്ഛനോട് പറയാൻ പറ്റുമോ.”
“റ്റി അത് നീ പറയാഞ്ഞതെന്താ….“
“ഒന്ന് പോടീ അവിടുന്നു അച്ഛന്റെ ഒരു ചോദ്യം കേട്ട് ഇവിടെ മനുഷ്യൻ ആകെ ചമ്മി നാറി ഇരിക്കുവായിരുന്നു അറിയോ.”
“ങേ എന്ത് ചോദ്യമാടി…“
“അച്ഛൻ ചോദിക്കുവാ മാസമുറ കറക്ടായാണോ വരുന്നതെന്ന്.”
“ഡീ .. ഞാൻ വല്ല ചീത്തയും വിളിക്കും കേട്ടോ ഇതാണോ നീ ചമ്മി നാറിയ ചോദ്യം..”
“ആ എന്തെ പെട്ടന്നങ്ങനെ ചോദിച്ചാൽ ചമ്മിപ്പോകില്ലേ.”
“എടി നീ വല്ല ജോലീടേം ഇന്റർവ്യൂവിനു പോയതൊന്നുമല്ലല്ലോ.ഒരു വൈദ്യന്റെ അടുത്ത് ചികിത്സ തേടി പോയതല്ലേ.”