“ഊം കുറച്ചോക്കെ നോക്കിയെടി മോളെ .ചെറിയൊരു സാധ്യത പോലെ ഉണ്ട് അത് വ്യക്തമാവുന്നില്ല .ജാതകം വെച്ചൊന്നു നോക്കണം അതിനു തോന്നിയ സമയത്തതൊന്നും എടുത്ത് വെച്ച് നോക്കാൻ പറ്റില്ല അതിനൊക്കെ ഒരു സമയമുണ്ട് .അത് ഞാൻ നോക്കീട്ടു പറയാം…“
“ഊം എന്നാലും ഞാൻ വല്ലാതെ പ്രതീക്ഷിക്കും അച്ചാ .നല്ലതു കേൾക്കാനാ എനിക്കിഷ്ടം…”
“ഊം ഇതിപ്പോ മോളെ നീ പ്രസവിക്കണമെന്ന് എന്റെയും കൂടെ ഒരാഗ്രഹമാണ് .ആഗ്രഹം മാത്രമല്ല മോളെ അഭിമാനത്തിന്റെ പ്രശനം കൂടിയാണ് .വലിയ വൈദ്യരാണെന്നും കുട്ടികളില്ലാത്തവർക്കു കുട്ടികൾ ആയെന്നൊക്കെ എല്ലാരും പറയുമ്പോ .എന്റെ സ്വന്തം വീട്ടിലെ അവസ്ഥ ഓർക്കുമ്പോ വല്ലാത്ത വിഷമമാണ് .നിങ്ങൾ ഇവിടവുമായി ഇടപഴകാത്തതു കൊണ്ടാണ് ആളുകൾക്ക് കാര്യങ്ങളുടെ കിടപ്പ് അറിയാത്തതു…”
“എനിക്ക് മനസ്സിലായി അച്ചാ എത്ര കാശു ചിലവായാലും വേണ്ടീല അച്ചാ .എന്ത് ത്യാഗം സഹിച്ചാലും വേണ്ടീല എനിക്കൊരു കുഞ്ഞു വേണം അച്ചാ…”
“ഊം നോക്കട്ടെ മോളെ എന്തായാലും നിന്റെ സഹകരണം പോലെയിരിക്കും കാര്യങ്ങൾ .എല്ലാത്തിനും ഒരു ശുഭാപ്തി വിശ്വാസം നല്ലതാണ്…”
“എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം അച്ചാ…”
“ഊം എടി മോളെ ചികിത്സയൊക്കെ തുടങ്ങുന്നതിനു മുന്നേ എനിക്ക് നിന്നെപ്പറ്റി കുറച്ചു കാര്യങ്ങൾ അറിയണമെന്നുണ്ട്…”
“ഊം എന്തൊക്കെയാണ് അറിയേണ്ടേ അച്ഛൻ ചോദിച്ചോളൂ ഞാൻ പറയാം…“
“വേറൊന്നുമല്ല നിന്റെ ശരീരത്തിനെ കുറിച്ച് തന്നെയാണ് ചോദിക്കാനുള്ളത് പിന്നെ ജീവിതസാഹചര്യങ്ങളുമൊക്കെ…”
“അച്ഛനെന്താ അറിയേണ്ടത് ചോദിച്ചോളൂ…“
“ഊം ശരി…“
ഗോവിന്ദൻ ഒന്ന് കൂടി അവളുടെ റിസൾട്ടിലൊക്കെ ഓടിച്ച് നോക്കിയിട്ടു പറഞ്ഞു .
“മോളെ നിനക്ക് മാസമുറ കൃത്യമായി വരാറുണ്ടോ…”
അച്ഛന്റെ ചോദ്യം കെട്ടവൾ പെട്ടന്ന് ചമ്മിപ്പോയി.ഒരു നിമിഷം കൊണ്ട് കാറ്റൂരിവിട്ട ബലൂൺ കണക്കെ ആയി .ചെറിയൊരു ചമ്മലോടു കൂടി ശ്രീജ പറഞ്ഞു
“ആ അത് പിന്നെ അച്ചാ…“
“എന്തിനാ മോളെ നാണിക്കുന്നേ ‘’
“ആ അതച്ചാ അങ്ങനെ കൃത്യമായൊന്നും വരാറില്ല…”
“ഊം എനിക്ക് തോന്നി .നിന്റെ കഴുത്തിലൊക്കെ ചെറിയൊരു കരുവാളിപ്പ് കാണുന്നുണ്ട്…”
“അച്ചാ അത് കൊണ്ടു ഗർഭിണി ആവുന്നതിൽ കുഴപ്പം വല്ലതും ഉണ്ടോ…“
“അങ്ങനെ പ്രത്യക്ഷത്തിൽ കുഴപ്പമൊന്നുമില്ല പക്ഷെ കുഴപ്പവും ഉണ്ട്…“