വൈദ്യന്റെ മരുമകൾ 1 [പോക്കർ ഹാജി]

Posted by

“….എവിടെ ദെണ്ണക്കാരി എന്തിയെ…”

ശ്രീജ അത് കേട്ട് ഒന്ന് പുറകിലേക്ക് നോക്കിയിട്ടു ചമ്മലോടെ പറഞ്ഞു

“….അതച്ചാ വേറാരുമില്ല…“

“….ഇല്ലേ പിന്നെ ഫോൺ ചെയ്തപ്പോ കൂട്ടുകാരിയേം കൊണ്ടു വരുന്നെന്നു പറഞ്ഞിട്ടു…”

“….അല്ല അച്… അച്ചാ വേറാരുമല്ല ഞാൻ തന്നെയാണ് ആ ദെണ്ണക്കാരി …“

“….നീയോ നിനക്കെന്താ ഇത്ര ദെണ്ണം .ഇത്രേം ദൂരം വരാനുള്ള അസുഖമെന്താ .അതോ അസുഖത്തിന്റെ പേരും പറഞ്ഞ് വിശേഷങ്ങൾ അറിയാൻ വന്നതാണോ…”

“….അയ്യോ അല്ല അച്ചാ .സത്യമായും എനിക്കാണ് എന്നെയാണ് കാണിക്കേണ്ടത്…”

“….എങ്കി പെട്ടന്ന് കാര്യം പറ എന്താ വന്നേ .എന്റെ എന്ത് സഹായമാണ് ഒരു വൈദ്യരെന്ന രീതിയിൽ വേണ്ടത്…”

“….അ അത് അച്ചാ വര്ഷമിത്രയും ആയിട്ട് ഞങ്ങക്കൊരു കുഞ്ഞിക്കാല് കാണാൻ പറ്റിയില്ല .പല പല സ്ഥലത്തും പോയി നോക്കി പക്ഷെ നടന്നില്ല .അപ്പോഴാ ഞാൻ അച്ഛന്റെ കാര്യം ഓർത്തതു .അതാ ഇങ്ങോട്ടു വന്നത് .പിന്നതുമല്ല എന്റെ ഒരു കൂട്ടുകാരിയുടെ നാത്തൂനും ഇവിടെ വന്നു് ചികിൽസിച്ചായിരുന്നു .അവൾ പ്രസവിച്ചിട്ടു ഇപ്പൊ കുഞ്ഞിന് രണ്ടുരണ്ടര വയസ്സായി .

“….ആണോ ആരാണത്”

“സുമ എന്നാണു പേര്…”

അത് കേട്ടപ്പോൾ തന്നെ അച്ഛന്റെ കണ്ണുകൾ തിളങ്ങുന്നത് ശ്രീജ കണ്ടു .അവൾക്കു ചെറിയൊരു ആശ്വാസവും ധൈര്യവും തോന്നി

“….ആ ആ അറിയാം അറിയാം രണ്ടുമൂന്നാഴ്ച മുമ്പിവിടെ വരെ വന്നിരുന്നു ഉച്ച കഴിഞ്ഞാ പോയത് .അങ്ങനെ ഇടക്ക് വല്ലപ്പോഴുമൊക്കെ ആ കൊച്ചിവിടെ വരാറുണ്ട്…”

“….ആ ഇപ്പൊ എന്താ പ്രശനം അത് പറ…“

ഗോവിന്ദൻ കസേരയിലേക്ക് ചാഞ്ഞിരുന്നു കൊണ്ടു ചോദിച്ചു .

“….അത് അച്ചാ ഞാൻ എനിക്കൊരു കുഞ്ഞിനെ വേണം .എല്ലാരുടെയും ആട്ടും തുപ്പും കേട്ട് ഇനിയും സഹിക്കാൻ വയ്യ അച്ചാ .അച്ഛനും അമ്മയും ആട്ടിപ്പായിക്കുമെന്നു അറിഞ്ഞിട്ടും അതാ ഇവിടെക്കൂടി ഒന്ന് ശ്രമിച്ചു നോക്കാമെന്നു വെച്ചത് .അത്രയേറെ പഴി ഞാൻ കേട്ടച്ചാ ..”

അത്രയും പറഞ്ഞപ്പോഴേയ്ക്കും ശ്രീജയുടെ കണ്ണ് നിറഞ്ഞു ..

ഇത് കേട്ട് ഗോവിന്ദൻ അവളെ നോക്കി ചിറി കൊടിച്ച് ഒരു പുച്ഛചിരി ചിരിച്ചു കൊണ്ടു അവളെ അടിമുടി നോക്കി .

Leave a Reply

Your email address will not be published. Required fields are marked *