OK ഡൺ…
ചുള്ളൻ പിന്നീട് ഉള്ള ദിനങ്ങൾ യുഗങ്ങൾ പോലെ തള്ളി നീക്കി
ഇഷ്ട ദേവതയെ വരവേൽക്കാൻ ചുള്ളൻ ശാരീരികമായും മാനസികമായും ഒരുങ്ങിയിരുന്നു
അങ്ങേ തലക്കൽ മായയും ആദ്യ രാത്രിക്ക് എന്ന പോലെ തകൃതിയായി തന്നെ തയാറായാണ് വന്നത്
ഭ്രമിപ്പിക്കുന്ന ദേഹത്തിന്റെ ഉയർച്ച താഴ്ചകൾ എടുത്ത് കാട്ടുന്ന പച്ച ഷിഫോൺ സാരിയിലും സ്ലീവ് ലെസ് ബ്ലൗസിലും മായ അപ്സരസ്സ് കണക്ക് . തോന്നിച്ചു
ഒരു നിമിഷം പോലും താമസിക്കാതെ ചുള്ളന്റെ ഓഡി കാർ മായയേയും കൊണ്ട് ശരവേഗത്തിൽ െ നടുമ്പാശേരിയിലെ മുൻകൂട്ടി ബുക്ക് ചെയ്ത 5 സ്റ്റാർ ഹോട്ടലിന്റെ മുന്നിൽ െ ചന്ന് നില്ക്കുമ്പോൾ സമയം 8.30 ആവുന്നതേ ഉണ്ടായിരുന്നുള്ളൂ
പരിചാരകരുടെ അകമ്പടിയോടെ പത്താം നമ്പർ സൂട്ട് റൂമിൽ
റൂമിൽ കയറിയതും തിടുക്കത്തിൽ ഓർമ പുതുക്കാൻ എന്നോണം മായയെ ചേർത്ത് പിടിച്ച് ലിപ്സ്റ്റിക്കിന്റെ ആവേശം ഏറെ ഇല്ലാത്ത ആ ചുണ്ടിൽ ഒരു സ്നനേഹ ചുംബനം നൽകി
തുടരും