..,, പക്ഷെ ജീവിതത്തിൽ ആദ്യമായിട്ട ഇങ്ങനൊന്ന്..,,,.. ഹോഹ് അന്നേരത്തെ അവളെ കാണണം നാഗവല്ലിയെ പോലെയുള്ള നോട്ടം..,,
ഇതിപ്പോ ഗംഗയാണ് നാഗവല്ലിയെന്ന് അറിഞ്ഞ് കിളി പോയ നകുലന്റെ അവസ്ഥയാ..,,,.. എന്റെ സ്വപ്നവും അതു തന്നെ..,,. ഈ പിരി പോയ മയിരിന്റെ കൂടയല്ലേ കിടക്കുന്നെ,… എപ്പോ ഭാവം മാറുമെന്ന് ആർക്കറിയാം,,,,…….
,,,..തൊണ്ട വരണ്ട് ആകെയൊരു വീർപ്പുമുട്ടൽ..,,,.. ഞാൻ എഴുന്നേറ്റ് ടേബിളിൽ ഇരുന്ന ജഗിൽ നിന്ന് വെള്ളം കുടിച്ച് അതവിടെ വെച്ചു…,,,,..
…,,,.. ഞാനൊന്ന് ബെഡിലേക്ക് നോക്കി…,,,.. ക്രൂശിലേറിയ കർത്താവിനെ പോലെയാ അവളുടെ കിടപ്പ്…,,,…
“ഇനി ഈ കുരിശ് ഞാൻ ചുമക്കേണ്ടി വരുവല്ലോ എന്നോർത്തപ്പോ ഉള്ള സന്തോഷവും സമാധാനവും കൈ വീശി റ്റാറ്റ തന്ന് യാത്ര പറഞ്ഞ് പോകുന്നത് കണ്ണിൽ കാണുന്നത് പോലെ”
തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാ എന്റെ കണ്ണ് അവിടേക്ക് പതിഞ്ഞത്,,,… അല്ലെങ്കിലും അനാവശ്യമായിട്ടുള്ള ഭാഗത്തേക്കല്ലേ കണ്ണ് പോകു..,,,. വയറിൽ നിന്ന് മാറി കിടക്കുന്ന ടോപിന് വിടവിലൂടെ കാണുന്ന ചെറിയ ഒറ്റ രൂപ ചില്ലറയുടെ വലുപ്പം മാത്രമുള്ള പൊക്കിൾ ചൂഴി,,,.. “എന്നാലും എൻറെ കണ്ണിനെ സമ്മതിക്കണം”..,,..
,,,,… എന്ത് കാഴ്ചയാ എന്റെ കണ്ണിന്,,, എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല..,,,.. ജനലിലൂടെ മുറിക്കുള്ളിലെക്ക് വരുന്ന നിലാവിന്റെ പ്രകാശത്തിൽ മുറിയിൽ തിങ്ങിയ ഇരുട്ടിലും അവളുടെ മുഴുപ്പിലൊക്കെ കണ്ണോടി നടന്നു..,,, എനിക്കാണേൽ ഇമ്മാതിരി സീൻ കണ്ടിട്ട് ശരീരം ചൂട് പിടിക്കാൻ തുടങ്ങി.,,,