എന്റെ കർത്താവെ ഇത്രയും ദാരിദ്യം പിടിച്ചവൻ വെറുയുണ്ടോ എന്ന് ചിന്തിക്കുമ്പോഴാ വാതിൽ തുറന്ന് അവള് കടന്ന് വന്നത്,,..
പെട്ടന്ന് ഫോൺ അടിച്ചതും,,.. ഞാനതെടുത്ത് നോക്കി,,..
കുഞ്ഞു..,, എന്ന് കണ്ടതും എടുത്തു…,,
“”ഹലോ… ഹലോ… കുഞ്ഞച്ഛ ഹലോ,,,… ഹലോ….””
കുറെ നേരത്തെ ശ്രമത്തിന് ഒടുവിലാ കുഞ്ഞച്ഛനെ കിട്ടിയത്…. പക്ഷെ പുള്ളിയെന്നെ ചതിച്ച്,,…,,,, നാറി..
വീണ്ടും വിളിച്ചപ്പോ കിട്ടിയത് സ്വിച്ച് ഓഫ് എന്നും.. പഷ്ട്ട് ഇനി രക്ഷയില്ല….. ഇനി ഒറ്റ വഴിയേ ഉള്ളു ഇവിടുന്ന് ചാടാ…
പോകാൻ തീരുമാനിച്ചു… പക്ഷെ എങ്ങോട്ട് പോകും എന്നുള്ള കൺഫ്യൂഷനിൽ ഞാൻ കിടന്നു…,,,..
നാളെ നേരത്തെ എണീറ്റ് തനുവിനേയും കൊണ്ട് തൊട്ടപ്പുറത്തെ എന്റെ വീട് കാണാൻ പോകണ്ടേ..,,,..
ഞാൻ കണ്ണടച്ച് കിടക്കേണ്ട താമസം..,,,… പെട്ടന്ന് ഉറങ്ങിപ്പോയി..,,
━━━━━━ • ✿ • ━━━━━━
എപ്പോഴോ ഉറങ്ങിപ്പോയ തക്ഷര പെട്ടന്ന് എണീറ്റ് നോക്കുമ്പോ പുറത്ത് നിലത്ത് വിറച്ചോണ്ട് കിടക്കുന്ന അഭിയെയാണ്..,,,,..
അവളൊരു വിരിയെടുത്ത് അവനെ പുതപ്പിച്ചു…,, പിന്നെ ഫ്രഷായി വന്ന് അവളവനെ നോക്കി കിടന്ന് എപ്പഴോ നിദ്രയിൽ ആഴ്ന്നു…,,,..
ഒരു കുളിരിന്റെ ഇരുളിൽ ചെറു മന്ദഹാസത്തോടെ പ്രകാശം പരത്തി അവരെ നോക്കുന്ന നിലാവും…,,,,..
തുടരും…
🖤Mr_R0ME0🖤