വധു ടീച്ചറാണ് [Mr_ROMEO]

Posted by

തനുക്ഷിത്ത്     എന്ന     എന്റെ    തനുവും,,..    പിന്നെന്റെ      കുഞ്ഞച്ഛൻ       ജിൻസൺ…,,..     അമ്മേടെ     ആങ്ങളയാ..,,..    എന്നേക്കാൾ     അഞ്ചു     വയസ്സ്     മൂപ്പേ     ഉള്ളുവെങ്കിലും     ഞാൻ     കുഞ്ഞച്ഛൻ      എന്നെ     വിളിക്കു….,,,..

 

പണ്ട്     തൊട്ട്     ഇവളെന്നെ     ദ്രോഹിക്കുന്നതോണ്ട്     ഒരു     ചെറിയ     പേടിയില്ലാത്തില്ല..      പക്ഷെ     പറഞ്ഞിട്ട്     കാര്യമുണ്ടോ,,,..      കണ്ടകശനിയെന്റെ     നിറതലയിൽ      വീടും     വെച്ച്      പാർതിരിക്കല്ലേ…,,,..

 

കുറച്ച്      കഴിഞ്ഞപ്പോ      ഒരു     പട്ടി     മോങ്ങുന്ന     സ്വരം     കേട്ട്      ഞാൻ     റൂമിലേക്ക്     നോക്കി..

 

“”ഓഹ്     ഈ      കൊടിച്ചി    പട്ടിയായിരുന്നോ…””

 

ബെഡിൽ    മുഖം     പൂഴ്ത്തി      കിടന്ന്     മോങ്ങുന്ന     ആ     ശവത്തിന്റെ      കരച്ചിൽ     ആണ്..

 

അവളുടെ     പെഴച്ച     കാമുകനെ     കാണാനില്ലെന്ന്..    അവനെ    എന്റെ     കയ്യിൽ    കിട്ടിയാൽ     ഞാൻ    തന്നെ    എന്റെ    സ്വന്തം    കൈകൊണ്ട്    ഞെരിച്ച്    കൊല്ലും     അവനെ..      അത്രയും      വിഷമം     ഉണ്ട്…     അല്ലെങ്കിലും      ആരേലും     ഈ     കൂറയെ     പ്രേമിക്കോ…     അവന്റെ    ചൊറിച്ചിൽ…      അതിപ്പോ     എന്റെ     തലയിലുമായി…,,,…

 

കല്യാണമാണ്     എന്ന്     കേട്ടപ്പോൾ,,,…,,,..      സന്തോഷം     അടക്കാൻ     കഴിഞ്ഞില്ല…,,,..

 

“അവസാനമായി     ഏതേലും    കൊരങ്ങന്റെ     കൂടെ     പോകുവല്ലേയെന്ന്     കരുതി     സന്തോഷിച്ചിട്ടാണ്     മൂന്ന്     ദിവസത്തെ     ട്രിപ്പ്‌     കളഞ്ഞ്    അവളുടെ    കണ്ണീര്    കണ്ട്    കെട്ടും     കെട്ടി     പോകുന്നത്    കാണാൻ     രാവിലെ     എല്ലാവരേക്കാളും     മുന്നിൽ     ഹാളിൽ     വന്നിരുന്നത്..,,..      വെൽക്കം     ഡ്രിങ്ക്     അടിച്ച്     അവള്     പോകുന്ന     സ്വപ്നം     കണ്ട്     ഇരുന്നു..,,,..”

Leave a Reply

Your email address will not be published. Required fields are marked *