ഒരു പരിഹാസം അവളുടെ വാക്കുകളിലും പ്രവർത്തിയിലും ഉണ്ടായിരുന്നു
“””വരാടി വരാം…””
എൻറെ മനസമാധാനത്തിന് വേണ്ടി അതും പറഞ്ഞ് പില്ലോയും ഷീറ്റുമെടുത്ത് നേരെ ബാൽകണിയിലേക്ക് നടന്നു….
അവിടെങ്ങാനും കിടന്ന ആ പട്ടിമോറി ചിലപ്പോ ഉറങ്ങുന്ന എന്നെ കുത്തിക്കോല്ലും വെറുതെ എന്തിനാ….
ബാൽകണിയിൽ കിടന്ന് ആകാശത്ത് മിന്നുന്ന നക്ഷത്രവും നോക്കി ഞാൻ കിടന്നു.. ഒരു സമാധാനവും ഇല്ല…,,,.. ഈ പൂറിയെ കെട്ടി ജീവിക്കുന്ന കാര്യം ഓർത്തിട്ടാണ്.. എനിക്ക് പേടി..
എന്താന്ന് അറിയില്ല ഇവൾക്കെന്നെ പണ്ടേ കണ്ണെടുത്ത കണ്ടുണ്ടാ..,,, അതാലോചിച്ചപ്പോ കൈ അറിയതാണേലും വലത് കണ്ണിന്റെ പിരികത്തിലുള്ള മുറിവിൽ വിരൽ പതിഞ്ഞു…,,,.. ഏഴ് വയസ്സുള്ളപ്പോൾ ഹോർലിക്സിന്റെ ചില്ല് കുപ്പിക്കൊണ്ട് തന്ന സമ്മാനം..,,,,.. എന്നെ എങ്ങനൊക്കെ ദ്രോഹിക്കാം എങ്ങനൊക്കെ ഉപദ്രവിക്കാം എന്നുള്ള നിരീക്ഷണമാണ് ആ പിശാശിന്…..,,,..
എട്ടിൽ പഠിക്കുമ്പോഴാണ് ആദ്യത്തെ പ്രണയം പൊട്ടിമുളക്കുന്നത്.. അത് വീട്ടിൽ പറഞ്ഞ് എന്നെ അപ്പനെകൊണ്ട് തല്ല് കൊള്ളിക്കുമ്പോ അതും കണ്ട് ചിരിക്കുന്ന എന്റെ ഭാര്യയെന്ന് പറയുന്ന മൂദേവിയെ ഞാനിപ്പോഴും ഓർക്കുന്നു… അന്ന് തല്ല് കിട്ടാൻ മാത്രം ഞാനെന്ത് ചെയ്തു എന്ന് ആലോചിച്ച് രണ്ട് കൊല്ലം പ്രണയിക്കാൻ പേടിച്ചിട്ട് നടക്കുമ്പോഴാണ്..
ഇവളുടെ മുറിയിൽ ഒളിഞ്ഞുനോക്കിയെന്ന് പറഞ്ഞ് എന്നെ വീണ്ടും തല്ലിക്കുന്നത്..,,..
എന്റെ ഭാഗ്യത്തിന് അന്ന് തനു എല്ലാം കണ്ടത്… അവനുള്ളൊണ്ട് ഞാൻ രക്ഷപെട്ടു…,,,.. എന്നെപോലെ തന്നെ അവൾക്ക് എന്നോടുള്ള വെറുപ്പ് അറിയുന്ന രണ്ടാളെ ഉള്ളു.. എന്റെ ആന്മമിത്രം