വധു is a ദേവത 43
Vadhu Is Devatha Part 43 | Author : Doli
[Previous Part] [www.kkstories.com]
ഞാൻ ദിർദി പിടിച്ച് അവൻ തന്ന ലൊക്കേഷനിലേക്ക് ജീവൻ കൈയ്യിൽ പിടിച്ച് ഓടി…
ഇതേ സമയം അമ്മു ഇന്ദ്രന് വേണ്ടി ഒള്ള ഡ്രസ്സ് എടുക്കാൻ പോയി കൊഴപ്പത്തിൽ ചെന്ന് ചാടി…
അമ്മു ചുറ്റും നോക്കി മെഷീനുകൾ നെറഞ്ഞ് നിക്കുന്ന ഒരു സ്ഥലത്ത് ചെറിയറിൽ കെട്ടി വച്ചിരിന്നു….
അവടെ ഒള്ളത് ഹരി, സൂസി, ആനി, അർജുൻ പിന്നെ അന്ന് പ്രാങ്ക് ചെയ്തപ്പോ ഒണ്ടായിരുന്ന അവനും (ജസ്റ്റിൻ)… അമ്മു അവരെ ഒക്കെ മാറി മാറി നോക്കി…
ഹരി : നീ അങ്ങ് സൈസ് ആയല്ലോ ഡീ….
ഹരിയെ അവൾ പുഴുത്ത പട്ടിയെ പോലെ നോക്കി
ഹരി : ഊ ഇവളെ ഒക്കെ വച്ച് പണിയാ ഉഫ്
ആനി : ഹരി 😣
ഹരി അവളെ ഒന്ന് തുറിച്ച് നോക്കി…
സൂസി : ആനി നീ ആ ഇവൾടെ കൂടെ ഒള്ളവളെ അവടെ ഇരുത്തിയിട്ടുണ്ട് അങ്ങോട്ട് പോ..
അല്ലെങ്കി വേണ്ട അങ്ങോട്ട് മാറി നിക്ക്….ഒന്ന് ആലോചിച്ച് സൂസി ആനിയെ നോക്കി പറഞ്ഞു…
ഹരി പെട്ടെന്ന് അമ്മൂന്റെ ചെയറിന്റെ രണ്ട് കൈയ്യിലും പിടിച്ചു
അമ്മു തല സൈഡിലേക്ക് ചെരിച്ചു
ഹരി : നിന്റെ ആ പെഴച്ച തായോളിയെ വിളിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പൊ വരും…
അമ്മു അത് കേട്ടപ്പോ പേടിച്ച് പോയി…. ഏത് നേരത്താണോ ഇങ്ങോട്ട് വരാൻ തോന്നിയത്….
ഹരി : അയ്യോ മോള് കരയണ്ട മോളെ ചേട്ടൻ ഒന്നും ചെയ്യില്ല മോളെ ഇന്ന് മുഴുവൻ ചേട്ടൻ സ്നേഹിക്കും പോരെ…. 🤣
പെട്ടെന്ന് അങ്ങോട്ട് ഒരു ബൈക്കിൽ രണ്ട് പേര് വന്നു… ഹരീടെ കൂടെ ഒള്ള ഏതോ ആണ്
സൂസി : ഹരി ആരാ ഇവരൊക്കെ
ഹരി : നമ്മടെ പിള്ളേരാ നിക്കട്ടെ
സൂസി : അതൊന്നും വേണ്ട ദേ പറഞ്ഞത് മറക്കണ്ട പോവാൻ പറ
ഹരി : എടി ഒന്നൂല്ലാ ചുമ്മാ ഒരു സിനിമ സ്റ്റൈൽന് വൈബിന് വേണ്ടി….🤣
സൂസി : പറഞ്ഞത് കേക്ക് ഹരി ഒരു കോപ്പും വേണ്ട പോവാൻ പറ 😡…