വധു is a ദേവത 42 [Doli]

Posted by

ഞാൻ ഫോൺ കട്ടാക്കി….

ഞാൻ ആ വലിയ വീട്ടിൽ ഒറ്റക്ക് രാത്രി മുഴുവൻ നടന്നു….

നടന്ന് നടന്ന് ഞാൻ പൂളിന്റെ അടുത്തേക്ക് പോയി…

അതെ ഇനി അവന്റെ ഊഴം….😡

ഞാൻ മനസ്സ് കല്ലാക്കി….

ഫോൺ എടുത്ത് അമ്മൂന് സോറി അയച്ചു നെറ്റ് ഓൺ ആണ് അടുത്ത മിനിറ്റ് ബ്ലോക്ക് ആക്കി….

അടുത്ത ദിവസം ഞാൻ കാലത്ത് വീടിന്റെ കൊറച്ച് കാര്യത്തിന് വേണ്ടി പോയി ഉച്ചക്ക് മിനിടെ ഷോറൂം പോയി….

വൈകീട്ട് വീട്ടില് എത്തി കുളിച്ച് ഞാൻ സോനക്ക് ഫോൺ ചെയ്തു

സോന : ഹലോ

ഞാൻ : എന്തായി കാര്യം

സോന : ഇരിപ്പുണ്ട്….

ഞാൻ : കരയാ

സോന : പിന്നെ

ഞാൻ : ശെരി

സോന : കൊടുക്കട്ടെ

ഞാൻ : വേണ്ട പിന്നെ നീ കുട്ടു കൊണ്ട് വന്ന ആ ചപ്പാത്തി ഇല്ലേ അതിന്റെ കൂടെ ഒള്ള ജൂസ് അവക്ക് എങ്ങനെ എങ്കിലും കൊടുക്ക്

സോന : അതെങ്ങനെ നീ

ഞാൻ : അത് വിട് നീ അത് അവക്ക് കൊടുക്കണേ നിങ്ങള് കഴിക്കണ്ട അത്…. കെട്ടോ ഒറങ്ങാൻ ഒള്ള മരുന്ന് ഒണ്ട് അതില്…. കൊടുക്കണേ പ്ലീസ്

സോന : നോക്കാ…. പിന്നെ ജാനു കാലത്ത് പോവും

ഞാൻ : ശെരി ശെരി… ഞാൻ വരാ….

കാലത്ത് ഒരു ആറ് മണിക്ക് കോളിങ് ബെൽ ഒച്ച വന്നു….

ഞാൻ പോയി തൊറന്ന് നോക്കി

നോക്കിയ ശിവ ചിരിച്ചോണ്ട് നിക്കുന്നു….

ഞാൻ : ആരാ…

അവൻ എന്നെ തള്ളിക്കൊണ്ട് ഉള്ളിലേക്ക് കേറി…

ഞാൻ നേരെ പോയി കേറി കെടന്നു….

ശിവ : എന്തൊരു തണുപ്പ് അവൻ ബാത്‌റൂമിന്ന് വന്ന് ചാടി കേറി കെടന്നു….

ശിവ നനഞ്ഞ കൈ എന്റെ മേലെ തൊടച്ചു

ഞാൻ : മൈരേ പോ നിന്റെ അപ്പന്റെ അണ്ടി… ഊമ്പാ😡

ശിവ ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു

ഞാൻ : എടാ കുണ്ടാ അങ്ങോട്ട് മാറി കെട… ഒറങ്ങട്ടെ രാമാ എന്നെ വിട് മൈരേ 😣ദേ വന്നപ്പോ തന്നെ ലേറ്റ് ആയി…

Leave a Reply

Your email address will not be published. Required fields are marked *