എന്നിട്ട് എല്ലാവരോടും ആയി പറഞ്ഞു നന്നി ഉണ്ട് നായിൻ്റെ മക്കളെ
മിസ്സ് പൊറത്ത് നിന്ന് വന്നു പുള്ളികരിക്ക് എന്നെ ഫേസ് ചെയ്യാൻ ഒരു മടി
മിസ്സെ ഞങൾ പോവാണ് ഞങ്ങൾടെ പേര് ഇതിൽ നിന്ന് വെട്ടിക്കോ ഇന്ദ്രൻ, അമർ. അമർ അത് പറഞ്ഞു തീർന്നതും
ദീപക് ദീപക് അവൻ പിന്നിന്ന് വിളിച്ച് പറഞ്ഞു…
വാ പോവാം എന്നും പറഞ്ഞോണ്ട് അവൻ ബാഗും എടുത്ത് വന്നു….
നൈസിൽ അവിടുന്ന് ഇറങ്ങി…..
അങ്ങനെ ഓട്ടോ എടുത്ത് നേരെ ബസ്സ് സ്റ്റാൻഡിൽ വന്നിറങ്ങിയതും ഫോൺ റിംഗ് അടിച്ചു….
ഫീഡ്ബാക്ക് അറിയിക്കുക
കഥ തുടരണോ വേണ്ടയോ എന്നും അറിയിക്കുക….
അപ്പോ നെക്സ്റ്റ്റ് പാർട്ടിൽ പാക്കലാം….
പീസ് ✌️✌️
.