പോലീസുകാർ ആദ്യം പോയത് സോനയോട് സംസാരിക്കാൻ ആണ് അവള് നടന്നത് മുഴുവൻ പറഞ്ഞു
പക്ഷേ അമൃത ഇന്ദ്രൻ അവളെ ഉപദ്രവിക്ക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞു പോലീസുകാരനോട്…
ദീപു ഫോണിലൂടെ അറിഞ്ഞ വിവരം ഇന്ദ്രനോട് പറഞ്ഞു….
സോന പറഞ്ഞതും അമൃത പറഞ്ഞതും കേട്ടിട്ട് ഇന്ദ്രന് സോനയോട് നന്ദിയും അമൃതയോട് കൊല്ലാനുള്ള ദേഷ്യവും തോന്നി…..
ഹോസ്പിറ്റലിൽ
കൊറച്ച് കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്ത അമൃത തൻ്റെ കൂട്ടുകാരിയെ കാണാൻ എത്തി
എടി ഇപ്പൊ ഇങ്ങനെ ഉണ്ടെടി സോനയോട് അവളുടെ ചോദ്യം..
കൊഴപ്പണം ഇല്ല നിനക്ക് എങ്ങനെ ഉണ്ട് ചെറിയ തല കറങ്ങുന്നു പോലെ ഉണ്ട്..
പാവം ഇന്ദ്രൻ അല്ല…
അവൻ പാവമൊ നമ്മളെ ചെ..
അയ്യോ അങ്ങനെ ഒന്നും അല്ല ഡാ….
അവളവിടെ നടന്നത് മുഴുവൻ പറഞ്ഞു തീർത്തത്തും ഇപ്പൊ ശെരിക്കും തല ചുറ്റാൻ തുടങ്ങി…
മരവിപ്പിൽ കണ്ണുനീർ പോലും അമൃതക്ക് വരുന്നില്ല….
അതെ സമയം പോലീസ് സ്റ്റേഷനിൽ ഇന്ദ്രൻ ദേഷ്യതിൻ്റെ ഒരു അഗ്നി രൂപമായി മാറി..
പോലീസിന് ഒരു ഫോൺ കോൾ വന്നു അതിന് പോറമെ ഇന്ദ്രനെ പോവാൻ പറഞ്ഞു…
അവനെയും താങ്ങി പോടിച്ചൊണ്ട് ദീപു വെളിയിലേക്ക് പോയി…
ഓട്ടോ പിടിച്ച് എടാ ഹോസ്പിറ്റലിൽ പോവാം സോനയെ കാണണം…
അങ്ങനെ ഹോസ്പിറ്റലിൽ പോയി അമറിനോട് ഡാ എൻ്റെ ബാഗ് എടുത്തിട്ട് വാ ..
ശെരി ദീപു നോക്കിക്കോ
അവിടെ ഉണ്ടായിരുന്നവർ എന്നെ കണ്ട് ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള പൊലെ രാജു എന്നെ താങ്ങാൻ വന്നൂ ഞാൻ കോഴപ്പം ഇല്ല ഡാ….
ഞാൻ നേരെ പോയി സോനയെ കണ്ടു എങ്ങനെ ഉണ്ടെട ഇപ്പൊ കൊഴപ്പം ഇല്ല ഞാൻ പോവാന് നിന്നെ കണ്ടിട്ട് പോവാം എന്ന് വിചാരിച്ചു വന്നതാ ….
ശെരി അപ്പോ സോനാരെ പാക്കലാം….
ഞാൻ പോറത്തേക്ക് ഇറങ്ങിയതും അമറവിടെ ഉണ്ടായിരുന്നു…
എപ്പോഴാണ് അമൃത അങ്ങോട്ട് വന്നത് എന്നോട് എന്തോ പറയാൻ എന്നോണം.. പക്ഷേ അവൾ പറയുന്നതിന് മുന്നേ അമർ അവളെ തള്ളി മാറ്റി എന്നെയും കൊണ്ട് പൊറത്ത് വന്നു..