അവന്മാർ താഴെ പൊവുമ്പോ അവിടെ എല്ലാരും കൂടി നിക്കുന്നു
മിസ്സ് ഉണ്ട്
എടാ എന്താ ഇത് നിന്നെ ആരാ തല്ലിയെ…
മിസ്സ് ആണ് … അമർ ആൻഡ് ദീപക് മൂവ് ബാക്ക്…
ഐ സെഡ് മൂവ് ബാക്ക്….
അപ്പോഴേക്കും ആരോ ഒരാൾ വന്ന് മിസ്സിനോട് സംസാരിക്കാൻ തൊടങ്ങി…
വാട്ട് നെക്സ്റ് മാം ഇഫ് യു വാണ്ട് വീ കാൻ ഹൻഡോവർ ദിസ് ഗായ് ടു പോലീസ്….
നോ അതൊന്നും വേണ്ട എന്നുള്ള രീതിയിൽ മിസ്സ് സംസാരിച്ചു…. പെൺകുട്ടികളുടെ ലൈഫ് പോവും എന്നുള്ള കൺസർണ്…..
ഞാൻ അടുത്ത് നിന്ന വിജയ് നോട് ചോദിച്ചു എന്താ സീൻ എന്ന്
എടാ ഇന്ദ്രൻ അവരുടെ റൂമിൽ കയറി സ്ലീപിൻ പിൽ കൊടുത്തു അവരെ മോള്ളസ്റ്റ് ചെയ്യാൻ ട്രൈ ചെയ്തു എന്നാണ് ഇവരൊക്കെ പറയുന്നെ…
ഇവൻ സോനക്ക് പില്ല് കൊടുത്ത് അമൃതക്കു കൊടുക്കാൻ പോയപ്പോ അവള് ഉണർന്നു ഒച്ച വച്ചു അങ്ങനെ ആണ് ഇത്ര സീൻ…..
സോനയെ അമൃതയെയും ഹോസ്പിറ്റലിൽ കൊണ്ടുപോയി…
നോ വെയ് മാൻ ഞാൻ ഇന്ദ്രനെ നോക്കി അവൻ ആകെ സീൻ ആയി നിക്കുവാണ് നല്ലപോലെ കിട്ടിയിട്ടുണ്ട്….
അപ്പോഴേക്കും കൊറേ പിള്ളേർ അവനു എതിരെ തിരിഞ്ഞു ഇല്ല മിസ്സ് ഇവനെ വെറുതെ വിടരുത് എന്ന് ഇങ്ങനെ ഉള്ള ഒരുപാട് കമൻ്റ്സ് വരാൻ തുടങ്ങി…..
പ്ലീസ് ആരും സീൻ ആക്കലെ നമ്മക്ക് സമാധാനം ഉണ്ടാക്കാം ഞാൻ പറഞ്ഞു
അത് തന്നെ എന്തോ തെറ്റിധാരണ സംഭവിച്ചതാണ് ദീപു പറഞ്ഞു…
നിങ്ങളും ഇവൻ്റെ ഫ്രണ്ട്സ് അല്ലേ അപ്പോ നിങ്ങളും ഇവനെ പോലെ എല്ലാ എന്ന് ആര് കണ്ടു….
ഇന്ദ്രൻ അത് കേട്ടതും ഒച്ചതി ഷൗട് ചെയ്തു
മിസ്സ് അവൻ്റെ അടുത്ത് പോയി അത്രയും പേരുടെ മുന്നിൽ വച്ച് അവൻ്റെ കരണം അടിച്ചു പോകച്ച്
ഷെയിം ഓൺ യു ബാസ്റ്റ്ഡ് എന്ന് പറഞ്ഞു…..
ഇന്ദ്രൻ അങ്ങനെ ഒരു മെഴുക് തിരി കണക്കെ ഉരുഗാൻ തുടങ്ങി…