വേണ്ടട നീ കെടന്നു ഉറങ്ങ് ഐ കാൻ മാനേജ്..
സോന സോന അടക്കല്ലെ ഗിവ്വ് മീ അ കിയ്….
ഓക്കേ ഫൈൻ ഞാൻ നേരെ താഴെ പോയി അണ്ണാ. ഇസ് ദേയർ എനി മെഡിക്കൽ ഷോപ്പ് നിയർ…..
അയാൾക്ക് ഇംഗ്ലീഷ് അറിയില്ല എനിക്ക് കന്നട അറിയില്ല
വെയർ ഇസ് ദി മെഡിക്കൽ ഷോപ്പ്
അയാൾക്ക് ഒരു ചുക്കും മനസ്സിലാവുന്നില്ല…
ടെൻഷൻ അടിച്ചു പിന്നെ ബുദ്ധി വർക് ആവില്ല എന്നത് സത്യം
പിന്നെ ആണ് ഗൂഗിൾ എടുത്ത് നോക്കിയത് രക്ഷപെട്ടു 6 കം. മി.
ഭാഗ്യം ഒരു ഓട്ടോ കാബ് എന്തെങ്കിലും കിട്ടിയ കൊള്ളാം ആയിരുന്നു
അതെ ഓ ഇത് വെട്ടം സിനിമയിലെ ട്രെയ്ൻ സീൻ ആണ്
ഗൂഗിൾ ട്രാൻസ്ലെറ്റർ എടുത്ത്
Auto or taxi available എന്ന് അടിച്ച് നോക്കി
അതിൻ്റെ ട്രാൻസ്ലേഷൻ വന്നു അങ്ങനെ അയാളെ കേൾപ്പിച്ചു…
ഓട്ടോ ഓട്ടോ
ആഹ ആഹ ഓട്ടോ അയാളാരെയോ വിളിച്ചു 5 എന്ന് കാണിച്ച് 5 മിനിറ്റ് അണ് എന്ന് മനസ്സിലായി
ഓക്കെ ശുക്രിയ ഞാൻ പറഞ്ഞു ….
പിന്നെ ഓട്ടോ വന്നു
നേരെ പോയി മാറ്റർ പറഞ്ഞു
മെഡിസിൻ വാങ്ങി നേരെ ഹോട്ടലിൽ വന്ന് ഇറങ്ങി …
ഓവർ ടു അമർ
അമർ എടാ വാതിൽ തുറക്കൂ ആരാ ഈ സമയത്ത്
എടാ ഞാൻ ആണ് മായ
എന്താ മായ നീ ഒറങ്ങിയില്ലെ….
എടാ ഇന്ദ്രൻ
ഇന്ദ്രൻ എന്തുപറ്റി
എടാ അവൻ
നീ കാര്യം പറ മായ
അവൻ സോനയുടെ അമൃതയുടെയും മുറിയിൽ കയറി എന്ന് പറഞ്ഞു അവനെ ഹോട്ടൽ
സ്റ്റാഫ് പിടിച്ച് വെച്ച് തല്ലി..
എ വാടു ഹെക്ക്
എടാ ദീപു മൈരെ എനിക്ക് എന്താടാ
ഇന്ദ്രനെ ആരോ കൈ വെച്ച് എന്ന്
എന്തിന് അറിയില്ല നീ വാ….
ഇങ്ങനെ ആണോ വരുന്നേ
ഷർട്ട് ഇട് മയിരെ…