ഞാൻ : അതെ വിട് വിട്
അച്ചു : അയ്യ കണ്ട നായിൻ്റെ മക്കൾടെ തല്ലും കൊണ്ട് വന്നിരിക്കുന്നു….
ഞാൻ : 🥴
സൂര്യ : അത് അളിയാ അത് ആള് മാറി വന്നതാ …
അച്ചു : പോടാ മൈരെ അവൻ നിങൾ കേറി പണിഞ്ഞ മറ്റവനെ കൂട്ടത്തിൽ ഉള്ളതാ….
ഞാൻ : ടാ അടങ്ങി ഇരിക്ക്… അവനെ അങ്ങനെ കൈ വക്കാൻ പറ്റില്ല
അച്ചു : അതെന്താ
അവൻ എൻ്റെയും ഇവൻ്റെയും അളിയൻ ആണ്
അച്ചു : എന്ത്….അപ്പോ
സൂര്യ : അതെ ടാ പക്ഷേ അവനെ ഞങൾ നല്ല. പോലെ പഞ്ഞിക്ക് ഇട്ടിട്ടുണ്ട് പെടിക്കുകയെ വേണ്ടാ …
അച്ചു : വെറുതെ അല്ല ഈ നായിൻ്റെ മോന് അവൻ്റെ ഒക്കെ തല്ലും കൊണ്ട് വന്നത്…
ഞാൻ : അളി നീ ഇത് അമർ അറിയാതെ നോക്കണം….
അച്ചു : ശെരി ശെരി…. സാനം ഉണ്ടോ…
ഞാൻ : എല്ലാം ഉള്ളിൽ ഉണ്ട് പോ….
അച്ചു : ഇന്ന് ഞാൻ പൊളിക്കും…
സൂര്യ : പോ പോ…
പെട്ടെന്ന് എൻ്റെ ബൈക്കിൻ്റെ ഒച്ച കേട്ടൂ
നന്ദൻ : അമർ വന്നു കേട്ടോ….
റെമോ : ഇവൻ എന്താ ഇവിടെ … വണ്ടി ഓടിച്ച് വന്ന ദീപുവിനേ കണ്ട് റെമോ ചോദിച്ചു …
അമർ: ടാ മറ്റവനെ ഇപ്പൊ കണ്ടൂ…
ഞാൻ : ആരെ ..
അമർ: വിഷ്ണു ഗോപാലൻ…
സൂര്യ : 😑
അമർ: അച്ചു അവൻ ഇവിടെ എവിടെയോ. ഉണ്ട് വാ നമ്മക്ക് നോക്കിയിട്ട് വരാം വാ…. ഡേ റെമോ നീ വാ ഇന്ദ്ര കാറിൻ്റെ കീ താ….
ഞാൻ : ചുമ്മാ ഇരി മൈരെ അവൻ ഏതോ വെട്ടാവെളിയൻ ആണ്
ദീപു : അതെ അളിയാ അച്ചു നീ വാ നായിനെ ഇന്ന് റോട്ടിൽ ഇട്ട് ചവിട്ടി വലിക്കണം
നന്ദൻ : അതെ ഞാൻ സത്യം പറയാം
അമർ: എന്താ