സൂര്യ : ചതിയൻ ആണ് നീ… നായെ… ഞാൻ ആൻ്റിയുടെ മുഖത്ത് എങ്ങനെ നോക്കും
ഞാൻ : അളിയാ ഞാൻ ലൗ മാത്രമേ പറഞ്ഞിട്ടുള്ളൂ…
സൂര്യ : 😱 സത്യം പറ എങ്ങനെ ഇതൊക്കെ നീ അറിഞ്ഞത്….
നന്ദൻ : ഞാൻ അല്ല സത്യം….
ഞാൻ : അവനൊന്നും അല്ല റെമോ ഒട്ടും അല്ല….ശ്രീ ഇതൊക്കെ പറയോ….
സൂര്യ : പിന്നെ
ഞാൻ : അതൊക്കെ രഹസ്യം ആണ്…വാ അമ്മുവിനെ സർപ്രൈസ് ചെയ്യാം…
സൂര്യ : വേണ്ട ഇപ്പൊ പറഞ്ഞാ ശെരി ആവില്ല…
നന്ദൻ : യെ യെ… വന്നടാ ഡോസ് വന്നു…
സൂര്യ : പച്ച കിളി വന്നു….
അമർ: 😃😃😃 വന്നോ നായിൻ്റെ മക്കൾസ്സ്….
റെമോ. : പാണ്ടി അളിയാ….
അമർ: ശവമെ നീ ചത്തില്ലെ….
നന്ദൻ : അങ്ങനെ രണ്ട് കുണ്ടന്മാർ ഒന്നിച്ചിരിക്കുകയാണ് സുഹുർത്തുക്കളെ….
റെമോ : കുണ്ടൻ നിൻ്റെ അച്ഛൻ സത്യനാരായണൻ….
ഞാൻ : അപ്പോ ഊക്കൽ ആരംഭം ആയിരിക്കുക ആണ് 👏👏👏
സൂര്യ : അളിയാ അമ്മു ഇപ്പൊ ഇത് അറിയണ്ട
ഞാൻ : നിങ്ങൾക്ക് ഒരു സർപ്രൈസ് ഉണ്ട്….
സൂര്യ : എന്താ അത്….
ഞാൻ : പോയി ഗരേജിൻ്റെ ഷട്ടർ പിടിച്ച് പൊക്കി….
റെമോ കുനിഞ്ഞ് നോക്കി…. കവർ ഇട്ട വണ്ടി ….
അമർ: ചാടി ഉമ്മറത്ത് കേറി വന്നു … ഇറ്റ്സ്സ് എ 5 സീരീസ് ബിച്ചെസ്…..
നന്ദൻ : യെ യെ……
സൂര്യ : ഹൂ ഹൂ …
ഞാൻ. പോയി കവർ ഊരി….
നന്ദൻ : ഇത് ഞാൻ അന്ന് കൊച്ച്
സൂര്യ : അവൻ്റെ കാലിൽ ചവിട്ടി
നന്ദൻ : അല്ല നല്ല വണ്ടി ….
റെമോ : എൻ്റെ മോനെ ഉഷാർ സാനം
ഞാൻ : അതെ ഈ സമയത്ത് പറയാൻ പാടില്ല … എന്നാലും പറയാം…
അമ്മു : എന്താ അത്….
ഞാൻ : അത് പറയട്ടെ….