അങ്ങനെ ഇരിക്കെ ഒരു ദിവസം …
ശ്രീ : ഹലോ
ഞാൻ : പറ സാർ എന്താ
ശ്രീ : നാളെ ഫ്രീ ആണോ
ഞാൻ : അതെ എന്താ
ശ്രീ : എൻ്റെ കൂടെ വരാമോ
ഞാൻ : പിന്നെന്താ… എങ്ങോട്ടാ
ശ്രീ : അത് സർപ്രൈസ്…
ഞാൻ : ആയ്ക്കോട്ടെ 😊😊
ശ്രീ : ശെരി ഞാൻ നാളെ വരാം…
ഞാൻ : ഓക്കേ….
അമ്മു : ആരാ
ഞാൻ : ശ്രീ
എന്താ
നാളെ എങ്ങോട്ടോ കൂടെ വരോ ചോദിച്ചത്…
എന്താ കാര്യം
അറിയില്ല…
⏩ അടുത്ത ദിവസം രാവിലെ …
ശ്രീ : ഹായ്
അമ്മു : എന്താ ഒപ്പിക്കാൻ പോവുന്നത്…
ശ്രീ : ഉണ്ട് വന്നിട്ട് പറയാം…
ഞാൻ : വാ വാ…
ശ്രീ : പോയാലോ
ഞാൻ : ഒന്ന് ഫ്രഷ് ആയിട്ട് വരാം….
അമ്മു : ഞാനും ഉണ്ട്
ശ്രീ : നീ വേണ്ടാ…
അതെന്താ
ശ്രീ : അത് വേണ്ട ഞങ്ങള് ഒടനേ വരാം…
ഞാൻ : എന്താ കാര്യം….
അമ്മു : ഞാനും വരട്ടേ
ശ്രീ : വേണ്ട ടാ ഇപ്പൊ വരാം…
ഞാൻ : അതെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
അമ്മു : എന്താ
ഞാൻ : നീ വരണ്ട …
അമ്മു : എന്താ ഒപ്പിക്കാൻ പോവുന്നത്
ഞാൻ : നോ ഐഡിയ 💡
ശ്രീ : ശെരി പോയിട്ട് വരാം….
ഞാൻ : ഇത് ആരുടെ കാർ ആണ്…
ശ്രീ : ഇത് ശരൺ ചേട്ടൻ്റെ ആണ്…
ദേവി ചേച്ചിയുടെയോ
അതെ
നമ്മൾ എങ്ങോട്ടാ പോവുന്നത്…
പറയാം
ഞാൻ : അമ്മു പോയിട്ട് വരാം
ശ്രീ : ബൈ ബൈ അമ്മു…
പെട്ടെന്ന് ആണ് ഒരു കറുത്ത കാർ അങ്ങോട്ട് വന്നത്….അത് അമ്മുവിൻ്റെ തൊട്ട് മുന്നിൽ കൊണ്ട് വന്ന് ചവിട്ടി നിർത്തി…
അമ്മു : ചാടി പുറകോട്ട് മാറി…