വധു is a ദേവത 26 [Doli]

Posted by

എന്താ ടാ ഒന്നുമില്ല

അവൾ അവനെ നോക്കി തിരിഞ്ഞതും ഞാൻ ഒറ്റ അടി കൈയ്യിൽ ആക്കി വച്ചാ കേക്ക് വച്ചിട്ട്….

അമ്മു : 😫😫😩

അമ്മ _അമർ_ പപ്പ : 😐😂😂

നിന്നെ ഞാൻ കൊല്ലും നാറി….

ഞാൻ ചിരിച്ച് കൊണ്ട് ഓടി

അമ്മ + പപ്പ : ഗുഡ് നൈറ്റ്…

. . ഞാൻ മുറിയിൽ കേറി.വാതിൽ അടക്കാൻ നോക്കി …

എന്തിനാ ടാ ഇത് ചെയ്തത്…

ഫൺ ഫൺ…

അമ്മു : 😊🥲😢🥺

ഞാൻ : എന്താ…

അമ്മു : കഴിഞ്ഞ ആറ് കൊല്ലം ഈ ദിവസം ഞാൻ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഈ മുഖം ആണ്…

ഞാൻ : 🙂

അമ്മു : താങ്ക്യൂ ഫോർ ദിസ്….

അപ്പോഴേക്കും ശ്രീ വീഡിയോ കോൾ ചെയ്തു…

അമ്മു : ഹലോ ശ്രീ : കഴിഞ്ഞോ അമ്മു : കഴിഞ്ഞു…

ഞാൻ : ഹലോ എവിടെ ആണ് ഇത് ഒരു അന്വേഷണം ഇല്ലല്ലോ

ശ്രീ : ഹായ് ഞാൻ എറണാകുളത്ത് ഉണ്ട് …. ഇനി ഒരു മാസം കഴിഞ്ഞു പിന്നെ ഫുൾ അവിടെ തന്നെ കാണും…

അമ്മു : നീ ഇത് എവിടെ ആണ്… ശ്രീ : ഞാൻ ഫ്രണ്ടിൻ്റെ വീട്ടിൽ ഉണ്ട്…

അവര് എന്തൊക്കെയോ സംസാരിച്ച് നിന്നു… അമ്മു : ..ഹലോ സാർ ഗിഫ്റ്റ് ഒന്നും ഇല്ലെ

ഞാൻ : നാണം ഇല്ലലോ ഗിഫ്റ്റ് ചോദിച്ച് മേടിക്കാൻ

ശെരി ഇങ്ങ് എടുക്കുക

എന്ത്

ഗിഫ്റ്റ്

ഗിഫ്റ്റ് അല്ലേ കൈയ്യിൽ കിടക്കുന്നത്…

ഇതൊന്നും പോരാ…

വേറെ എന്തെങ്കിലും വേണം

വേറെ ഉണ്ട്

താ

പക്ഷേ സമയം പിടിക്കും

ഞാൻ വെയിറ്റ് ചെയ്യാം…

ശെരി വാ

എങ്ങോട്ട്

കെടക്കാ ബാ…

എന്തിന്

ഗിഫ്റ്റ് തരാൻ 😉

അയ്യ ആ ഗിഫ്‌റ്റിന് വച്ച വെള്ളം അങ് വാങ്ങി വചേക്ക്…

ബേബി വേണ്ട

ബേബി വേണ്ട ബേബി😉😉

അപ്പോ ശെരി…😂😂

 

 

⏩ { അടുത്ത 27 ദിവസങ്ങൾ : സ്ഥിരം പല്ലവി അമ്മയും പപ്പയും രാവിലെ പോവും ഞാനും അമ്മുവും ഉച്ച വരെ ഒറ്റക്ക് ഉച്ച വരെ വർക്ക് ഔട്ട് കാര്യങ്ങൽ ഉച്ചക്ക് അവൻ വരും പരീക്ഷ അടുത്തത് കൊണ്ട് അമ്മു അവനെ പഠിപ്പിക്കാൻ തുടങ്ങി . അതിൻ്റെ ഇടയിൽ ഞാൻ പപ്പയുടെ കൂടെ ബാംഗ്ലൂർ പോയിട്ട് വന്നു … }

Leave a Reply

Your email address will not be published. Required fields are marked *