അമർ: ഈ തെണ്ടികൾ ഒക്കെ ഉണ്ടോ …
ഞാൻ : മിണ്ടാതെ ഇരിക്ക്…
അച്ചു അങ്ങോട്ട് വന്നു…
ഞാൻ : ചക്കരെ വാ വാ…
ജാനു: ലെറ്റ് ആയോ…
ഞാൻ : ഇല്ല…വാ…നിങ്ങളെ ഉള്ളൂ…
അച്ചു : ദീപു വന്നില്ലേ…
ഞാൻ : ഇല്ല അവൻ്റെ ആരുടെയോ കല്യാണം ഉണ്ട് പറഞ്ഞ് വന്നില്ല മായ പിന്നെ ചേച്ചിയുടെ കല്യാണ തെരക്കിൽ ആണ്…
അമർ വീഡിയോ എടുക്കാൻ തുടങ്ങി രണ്ട് വണ്ടിയും തുണി വച്ച് മൂടി വച്ചിട്ടുണ്ട്…
പപ്പയും അങ്കിൾ മെസ്സ് കാട്ടി പോയി രണ്ടും പിടിച്ച് ഒറ്റ പൊക്ക് പൊക്കി….
എല്ലാരും : 👏👏👏👏👏
ശ്രീ അങ്ങോട്ട് വന്നു
ഞാൻ : യേ… ഞാൻ അങ്ങോട്ട് പോയി…
മാനേജർ വണ്ടിയുടെ കി തന്നു രണ്ട് വണ്ടിയിൽ ആയി അവര് ടെസ്റ്റ് അടിക്കാൻ പോയി…
ആ സമയം കൊണ്ട് ഞാൻ വണ്ടിയുടെ അപ്ലിക്കേഷൻ എൻ്റെ ഫോണിൽ ആക്കി ലിങ്ക് ചെയ്തു… 😉
പിന്നെ അവിടെ ഉള്ള ആള് ഞങ്ങൾക്ക് വണ്ടിയുടെ സംഭവം ഒക്കെ പറഞ്ഞു തന്നു…
പിന്നെ സെറ്റിൽ മെൻ്റ് ഒക്കെ കഴിഞ്ഞ് ഞങൾ വെളിയിൽ ഇറങ്ങി…
പപ്പ : അതെ വരൂ നമ്മക്ക് ഇറങ്ങാം… അപ്പോ….
അമ്മു : അടിപൊളി…
ഞാൻ : എന്താ ഹാപ്പി അല്ലെ…
ശ്രീ : എന്താ വൈബ്
ഞാൻ : ഇയാള് നാട്ടിലേക്ക് വരുന്നുണ്ടോ അതോ
ശ്രീ : വരുന്നുണ്ട്…
ഞാൻ : ആഹാ…
അമ്മ : ഇന്ദ്ര വാ ….
ഞാൻ : ശെരി ഇയാള് വാ…
ശ്രീ : ശെരി…
ഞാൻ : നിങ്ങള് വിട്ടോ ഞാൻ പിന്നാലെ വരാം…
പപ്പ : ശെരി…
ഞാൻ : പപ്പ ഇത് പെട്രോൾ ആണ്
പപ്പ : ശെരി….
റാലി പോലെ വണ്ടികൾ പോയി…
ഞാൻ നേരെ യാർഡിൽ പോയി അരവിന്ദ് ചേട്ടൻ്റെ അടുത്തേക്ക്
ഞാൻ : യാർഡിന് മുന്നിൽ നിന്നും ഹോൺ അടിച്ചു… ചേട്ടൻ വണ്ടിക്ക് ഉള്ളിൽ നിന്നും തല പൊക്കി നോക്കി