വധു is a ദേവത 26 [Doli]

Posted by

അമർ: ഫ്ലൈറ്റ് എത്ര മണിക്കാ….

ഞാൻ : രണ്ട് മണിക്ക്….അതെ പോവുന്ന വഴി മറ്റെ നാഥൻ ചേട്ടൻ്റെ കടയിൽ ഒന്ന് നിർത്തിക്കോ എൻ്റെ കണ്ണാടി വന്നിട്ടുണ്ട്…

അമ്മ : ഹായ് എവരി വൺ

ഞാൻ : എന്താ ഇംഗ്ലീഷ് ഒക്കെ…

പപ്പ : ഡ്രൈവർ വണ്ടി നേരെ വല്ല നല്ല ഹോട്ടലിലേക്ക് വിട്ടോ മണി ഈസ് നോട്ട് എ പ്രോബ്ലം…

അമ്മ : ദുബൈയിൽ പോയത് നന്നായി അവിടെ നിന്നും വരാനെ തോന്നുന്നില്ല…

ഞാൻ ,ആഹാ അത് നന്നായി…

പപ്പ : സത്യം എന്താ സ്ഥലം… പിന്നെ ഞങൾ കരങ്ങിയത് മുഴുവൻ ഇതിലാ

ഞാൻ : എതിൽ

പപ്പ : ലാൻഡ് ക്രൂയിസർ ഇല്ലെ അതില്

ഞാൻ : ഒരേ അടിച്ച് പൊളി ആയിരുന്നു അപ്പോ

അമ്മു : നമ്മളെ ഒക്കെ മറന്നു അപ്പോ

അമ്മ : അങ്ങനെയും പറയാം…

പപ്പ : ദാസ് വരില്ലേ

ഞാൻ : നമ്മള് പോയി.ഫൂഡ് കഴിച്ച് കഴിഞ്ഞാ വിളിക്കാം അപ്പോഴേക്കും നമ്മടെ ഒപ്പം അവരും എത്തും….

അമ്മ : ടാ എമി നിനക്ക് ഒരു ഗിഫ്റ്റ് തന്നിട്ടുണ്ട്

ഞാൻ : എന്താ അത്

അമ്മ : ബാഗിൽ ഉണ്ട്

പപ്പ : ഫോൺ ആണ്

ഞാൻ : ആഹാ എന്ത്

അമ്മ : ഐഫോൺ…

ഞാൻ : 😐

⏩ ഫുഡ് കഴിച്ച് കഴിഞ്ഞ് നേരെ അങ്കിളിനെ വിളിച്ച് പറഞ്ഞ് ഞങ്ങളും ഇറങ്ങി

അമ്മ : അതെ ഇത് ലാസ്റ്റ് ആണ് അപ്പനും മകനും കേട്ടല്ലോ

പപ്പ : എന്നോട് എന്തിനാ പറയുന്നത് തൻ്റെ മോനോട് പറ…

അമ്മ : ശെരി.ശെരി.ഇനി ഒരു വഴക്ക് വേണ്ട…

ഞാൻ : അത് തന്നെ… പിന്നെ പപ്പ ദേവൻ നമ്പൂതിരിയെ വിളിച്ച് പൂജക്ക് ഉള്ള ഏർപ്പാട് പറഞ്ഞിട്ടുണ്ട് … നമ്മക്ക് നേരെ അങ്ങോട്ട് പോവാ…

പപ്പ : ഉവ്വ് ഉവ്വ് എന്താ ശുഷ്ക്കാന്തി…

⏩ അങ്കിൾ വന്നു നാശം പിടിക്കാൻ ആൻ്റിയുടെ വീട്ടുകാരും ഉണ്ട് ഒരു പട…

Leave a Reply

Your email address will not be published. Required fields are marked *