ഞാൻ : അവൻ പോട്ടെ ഇപ്പൊ അല്ലേ കറങ്ങാൻ പറ്റൂ..
അമ്മു : അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാലും ഇന്ദ്രെട്ടൻ അത് ചെയ്യുന്നില്ലേ ഇങ്ങനെ ചെയ്യുന്നില്ലേ എന്നൊക്കെ പറഞ്ഞാ ഇവൻ ഇവിടെ പറഞ്ഞ് നടക്കുന്നത്…
കുട്ടു : അല്ലെങ്കിലും ചേച്ചീക്ക് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലോ…
അമ്മു : അല്ലെങ്കിലും നിന്നെ ഒക്കെ ആർക്ക് വേണം…കേറി പോടാ…
ഞാൻ : ടാ വാ ഫൂഡ് കഴിക്കാം….
കുട്ടു : എന്താ ഫൂഡ്..
ശ്രീ : ബിരിയാണി വാ ഇരി
ഞാൻ : കഴിക്ക് വാ…
കുട്ടു വന്ന് നേരെ ഇരുന്നു…
ഞാൻ : അവൻ്റെ പുറം കൈയിൽ ഒന്ന് കിഴുക്കി…പോയി കൈ കഴുകിയിട്ട് വാ ടാ…
കുട്ടു : ഡീ നിൻ്റെ കൂടെ കൂടിയിട്ടും ചേട്ടൻ്റെ വൃത്തി മാറിയില്ലേ…
അമ്മു : ഇല്ല അതൊന്നും ഇനി.മാറില്ല…
ഞാൻ : അയ്യ അനിയനും ചേച്ചിയും ഒന്നെ തന്നെ…
അമ്മു : അതെ എന്താ സംശയം ഉണ്ടോ…
ഞാൻ : ഇല്ലെ രദനും വൃത്തി കെട്ട ജന്തുക്കൾ തന്നെ…
കുട്ടു : എനിക്ക് അത്യാവശ്യം വൃത്തി ഉണ്ട് ഇവൾക്ക് ആണ്…
ഞാൻ : അതെ അതെ…
കുട്ടു : ചേട്ടാ ഞാൻ ചേട്ടനെ കാണാൻ ഇരുന്നതാ…
ഞാൻ : എന്താ കാര്യം…
കുട്ടു : അതെക്ഗ്സി
നീ ആദ്യം അത് ഇറക്ക് എന്നിട്ട് പറ
കുട്ടു : അതെ ചേട്ടാ എനിക്ക് ഒരു വണ്ടി നോട്ടം ഉണ്ട്
അതിന് കുട്ടു : അല്ല അപ്പോ ചേട്ടൻ അച്ചയോട് പറഞ്ഞ് അതൊന്ന്
ഞാൻ : അടിപൊളി നിൻ്റെ ചേച്ചിയെ പോലെ എന്നും ഇല്ലാതെ ഒരു ചേട്ടാ വിളി സ്നേഹം ഒക്കെ കണ്ടപ്പോ തന്നെ എനിക്ക് തോന്നി
അമ്മു : ഞാൻ എന്നാടാ പട്ടി നിന്നോട് കള്ള സ്നേഹം കാണിച്ചത് …
ഞാൻ : ഇന്നലെ ഞാൻ സൂസിye കാണാൻ പോയപ്പോ നീ എന്തൊക്കെ ആണ് കാണിച്ചത്….
ശ്രീ : 😳