⏩ ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ബാൽക്കണിയിൽ ഇരുന്ന് കൊതിയും നുണയും ഒക്കെ പറഞ്ഞ് കുറച്ച് സമയം ചിലവാക്കി …
⏩ കുറച്ച് നേരം കഴിഞ്ഞ് അമറിനെ വിളിച്ച് കാര്യം ഒക്കെ പറഞ്ഞ് പിന്നെ ബാക്കി ഉള്ള മഹാ അച്ചു ദീപുവിനും മെസ്സേജ് അയച്ച് ഞാൻ കാര്യം പറഞ്ഞ് ഇന്ന പോലെ വണ്ടി ബുക്ക് ചെയ്തു എന്നൊക്കെ….പെട്ടെന്ന് മായയുടെ കാര്യം ഓർമ വന്നു പിന്നെ അവൾക്കും കൂടെ മെസ്സേജ് അയച്ച് ഞാൻ ബെഡ്ഡിലേക്ക് കമന്നു…
നല്ല ക്ഷീണം എന്താണോ എന്തോ… കിടന്ന പാടെ ഞാൻ ഉറങ്ങി പോയി …
⏩ പിന്നെ ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ ഇതെന്താ കണ്ട് പരിചയം ഇല്ലാത്ത ഒരു സീലിങ്…
ഹേ ഇത് എവിടെ ആണ് ഞാൻ ചാടി എണീറ്റു…
ഗ്ളാസ്സ് ഡോറ് പുറത്ത്. മഴ… നല്ല തണുപ്പ്…
ഓ ഫ്ളാറ്റ്….. ശേ ഞാൻ സൈഡിലേക്ക് നോക്കി….
പുതച്ച് മൂടി ഒരു ചെമ്മറി ആടിനെ പോലെ മുഖം മാത്രം കാണിച്ച് കിടക്കുന്നു എൻ്റെ ഭാര്യ ചേച്ചീ….
ഞാൻ കൈ അവളെ ഉഴിഞ്ഞ് തലയിൽ വച്ച് ദൃഷ്‌ട്ടി പൊട്ടിച്ചു….
എന്തോ ഒരു ബാഡ് ഫീലിങ് വരുന്നു….സൂസിയുടെ വരവ് വലിയ പന്തി അല്ല നോക്കിയും കണ്ടും നിക്കണം….
++++++++++++++++++++++++
തുടരും
വായനക്കാരെ
ഇതിൽ ഒരു ഫൈനൽ ട്വിസ്റ്റ് കൊണ്ടുവരാൻ ഞാൻ മനസ്സിൽ വിച്ചാരികുന്നു നിങ്ങള് പറ അതിൻ്റെ ആവശ്യം ഉണ്ടോ അതോ വേഗം തീർത്താ മതിയോ എന്ന്
അപ്പോ ബൈ ദി ബൈ …. പാക്കലാം….
✌️