ഞങ്ങൾ ഫുഡ് കഴിക്കാൻ ഇരുന്നു
പപ്പ : എന്ന പൂജ
ആൻ്റി: തിങ്കളാഴ്ച ചേട്ടാ
അമ്മ : കഷ്ട്ടം ആയി
അങ്കിൾ ,: പറഞ്ഞ പോലെ നിങൾ മറ്റന്ന അല്ലേ പോവുന്നത്….
പപ്പ : അതെ മറ്റന്ന വൈകുന്നേരം 4 മണിക്ക് ഇവിടെ നിന്നും ഇറങ്ങും….
ഞാൻ : അമ്മുവിനെ ഇടം കണ്ണിട്ട് നോക്കി മൂങ്ങയെ പോലെ നോക്കി ഇരിക്കുന്നുണ്ട്…
ഞാൻ : ദുബൈ ഹൊ അവിടെ പോയിട്ട് വേണം അടിച്ച് പൊളിക്കാൻ
അമ്മ : 🙄 😌😌
പപ്പ : 😌😌
ആൻ്റി : നീ എന്തിനാ പോവുന്നത് ഒന്നും വേണ്ട
അമ്മു : 😀
ഞാൻ : ഏയ് ഞാൻ പോവും സെലിൻ ചേച്ചി പോയില്ലെങ്കിൽ പെണങ്ങും
അമ്മു 🙁 അവൻ്റെ ഒരു സെലിൻ ചേച്ചി )
ആൻ്റി: എന്നാലും മോനെ പൂജ ആയിട്ട് ആരെങ്കിലും വേണ്ടേ
അമ്മു : ശേരിയാ കണ്ണാ നിർബന്ധം ആയും പോണോ
ഞാൻ : അല്ല എനിക്ക് പോകാൻ ആഗ്ര
അങ്കിൾ : ഹാ എന്താ ഡീ നീ പറയുന്നത് അവര് പോവാൻ റെഡി ആയി ടിക്കറ്റ് പോലും ബുക്ക് ചെയ്തിട്ട് നിക്കുമ്പോ അവസാനം ഇങ്ങനെ പറഞ്ഞാ എങ്ങനെ ആണ് മഹി… മോനെ നീ പൊക്കോ പിന്നെ ഇവളുടെ ബന്ധുക്കൾ കാണും അവിടെ…മോൻ പൊക്കോ അതല്ലേ നല്ലത് അല്ലേ മോളെ
അമ്മു : 🥲 അതെ അതെ….
ഞാൻ : അതെ പപ്പ നമ്മൾ വരുമ്പോ വണ്ടിയും റെഡി ആവും…
പപ്പ : പിന്നെ രണ്ടും കൂടെ വിഴുങ്ങാ എന്ന് മോൻ വിചാരിക്കേണ്ട ഇപ്പൊ തന്നെ ഒരു തീരുമാനം പറയണം …. ഐ നീഡ് ആൻസർ പുതിയത് അല്ലെങ്കിൽ ഇപ്പൊ ഉള്ള നിൻ്റെ വണ്ടി ഏതാ…
ഞാൻ : എനി ടൈം ബി എം പപ്പ…. ബി എം എവിടെ വോൾവോ എവിടെ……. എന്ത് ചോദ്യം ആണിത്….പിന്നെ ഒരാഴ്ച ടെസ്റ്റ് ചെയ്തിട്ട് തരാം…പോരെ….
പപ്പ : ഉം ഒക്കെ ഒക്കെ…