ഞാൻ : ഹലോ എവിടെ ടാ പട്ടി നീ വന്നിട്ട് വേണം പടത്തിന് പോവാൻ… ഇവിടെ മൊത്തം കൊതുക് വേഗം വാ ടാ …ഹലോ …ഹലോ ചത്തോ ശവമെ നീ ഹലോ….
അമ്മ : ഹലോ ….
ഞാൻ : ആരാ
അമ്മ : നിൻ്റെ തള്ള
ഞാൻ : റോങ് നമ്പർ…
അമ്മ : വച്ചാ തലമണ്ട അടിച്ച് ഞാൻ പൊട്ടിക്കും….
ഞാൻ : ട്രക്കില് നല്ല ചൂട് അതാ
അമ്മ : അത് കൊണ്ട്
ഞാൻ : ഒന്നും ഇല്ല
അമ്മ : അപ്പോ വന്നോണം കേട്ടല്ലോ….. കേട്ടൊ
ഞാൻ : ആ കേട്ടു….
. .പപ്പ : 🤣 ഹ ഹ ഹ മണ്ടൻ
അമ്മ : ക ക ക 😏 അയ്യ നാണം ഇല്ലല്ലോ …. ഇന്നലെ നിങൾ കുടിചോ
പപ്പ : ഇന്നലെ ഞാൻ മദ്യം കൈ കൊണ്ട് തോട്ടിട്ട് പോലും ഇല്ല
അമ്മ : ഇന്നലെ നിങ്ങള് രണ്ട് പേരും അടിച്ച് ഗാർഡനിൽ കിടന്ന് ഉറങ്ങുന്ന വീഡിയോ അവൻ ഇന്നലെ തന്നെ അയച്ച് തന്നു
പപ്പ : ആ അങ്ങനെ പറ ഞാൻ രാവിലെ മുഴുവൻ ഇതാണ് ആലോചിച്ചത് എനിക്ക് പോയി കിടന്നത് ഓർമ്മ തൻ ഇല്ല….
അങ്കിൾ : ടാ മണ്ടാ….
പപ്പ : എനിക്ക് ഒരു സത്യം പറയാൻ ഉണ്ട്
അമ്മ : എന്താ അത്
പപ്പ : കുപ്പി.വാങ്ങിയത് ഇവൻ എനിക്ക് ഒഴിച്ച് തന്നതും ഇവൻ ഞാൻ പറഞ്ഞതാ വേണ്ട കൃഷ്ണക്ക് ഇഷ്ട്ടം അല്ല ഇതൊന്നും എന്ന് …
അമ്മ : മതി വിട്ടാ ഒരു സിനിമ തന്നെ പറയും വേണ്ട….
അമർ: വന്ന് വന്ന്….
അമ്മ : വരട്ടേ… ഈ ഒന്ന് പറഞ്ഞ് രണ്ടാമത് വീട്ടിൽ നിന്ന് ഇറങ്ങി പോക്ക് ശെരി ആവില്ല…
ഞാൻ : പപ്പ വന്നോ… ഞാൻ ഓഫീസിൽ വന്ന് കാണാൻ ഇരുന്നതാ
പപ്പ : സാരം ഇല്ല ഇപ്പൊ കണ്ടല്ലോ….