പ്പ… ഞാൻ പറഞ്ഞാ കെട്ടാൻ ഞാൻ അവൻ്റെ തന്ത ആണോ
ഷൗട്ട് ചെയ്യല്ലേ ഇന്ദ്ര എനിക്ക് അറിയാം പ്ളീസ് എനിക്ക് വേറെ ഓപ്ഷൻ ഇല്ല മുത്തെ….
എനിക്ക് പറ്റില്ല സോറി
അങ്ങനെ പറയല്ലേ ടാ
നിനക്ക് വട്ടാണോ സൂസി എന്നോട് വന്ന് ഒരുത്തനെ സെറ്റ് ചെയ്ത് തരാൻ പറയാൻ…
നീ ആണ് അവൻ എൻ്റെ ടാർഗെട്ടിൽ നിന്ന് മിസ്സ് ആവാൻ കാരണം അറിയാലോ
ഞാനോ
നീ അല്ലേ അന്ന് അത്ര വലിയ ബഹളം ഉണ്ടാക്കിയത് അത് കൊണ്ട് തന്നെ ആണ് അവൻ എന്നെ വെറുത്തത്….
ഞാൻ ഒരു കാര്യം പറയാം ഞാൻ അന്ന് നിന്നോട് ചെയ്തത് വലിയ തെറ്റ് തന്നെ ആണ് എന്ത് തന്നെ നീ എന്നോട് മിസ് ബിഹേവ് ചെയ്താലും ഞാൻ നിന്നെ അങ്ങനെ ഇൻസൾട് ചെയ്യാനോ തല്ലാനോ പാടില്ലായിരുന്നു … ഐ ആം സോറി…
സാരം ഇല്ല ടാ നീ അല്ലാതെ എന്നെ ആര് തല്ലാൻ ആണ്….
നോക്ക് സൂസി പണ്ടത്തെ പോലെ അല്ല ഞാൻ ഇപ്പൊ എനിക്ക് ഇപ്പൊ ഒരു ഭാര്യ ഉണ്ട്
നീ സ്നേഹിച്ച പെണ്ണിനെ നിനക്ക് കിട്ടി ഞാൻ സ്നേഹിച്ച ചെക്കനെ എനിക്ക് കിട്ടാൻ ഒന്ന് സഹായിച്ച് കൂടെ ഇന്ദ്ര നിനക്ക്
ഒരു സഹായവും എനിക്ക് ചെയ്യാൻ പറ്റില്ല അത് പോലെ ഞാൻ ഒന്നിനും കുറുക്ക് വരില്ല പോരെ … അവൻ ഓക്കെ ആണെങ്കിൽ ഞാൻ നടത്തി തരും നിങ്ങളുടെ കല്യാണം … എന്നൊന്നും പറയുന്നില്ല ഞാൻ ഒന്നിനും ഇല്ല അത്ര തന്നെ നീ എന്നെ കൊണ്ടാക്ക് വാ…
സൂസി : ഇന്ദ്ര
എന്താ
ഐ മിസ്സ്ട് യു സോ മച്ച്….
ആയിക്കോട്ടെ…
സൂസി : നിനക്ക് എന്നെ പണ്ടത്തെ പോലെ കാണാൻ പറ്റില്ലേ
ഞാൻ ഇപ്പോഴും നിന്നെ പണ്ടത്തെ പോലെ തന്നെ ആണ് കാണുന്നത്… നീ ആയിട്ട് ആണ് എനിക്ക് ഒരു കൂട്ടുകാരി ഇല്ലാത്ത അവസ്ഥ ആക്കിയത് അറിയാമോ….
സോറി ചക്കരെ ഞാൻ അറിഞ്ഞില്ല പക്ഷേ ഞാൻ നിന്നെ കണ്ടത് എൻ്റെ ആദ്യത്തെ ലവ് ആയിട്ട് തന്നെ ആണ്… അറിയാലോ