നോക്കാം…
ഞാൻ : അമ്മു
എന്താ
അതെ
പറ
സൂസി വിളിച്ചിരുന്നു
എന്തിന് 😳
അവൾക്ക് എന്നെ ഒന്ന് കാണണം എന്ന്
വേണ്ട
ഞാനും പറഞ്ഞു പറ്റില്ല എന്ന്
എന്നാ വിളിച്ചത്
ഉച്ചക്ക്
എന്താ ഇപ്പോ പെട്ടെന്ന്
അറിയില്ല
എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ നിനക്ക്
ഏയ് ഇല്ല എന്താ
കാര്യം പറ
അല്ല സൂര്യ
സൂര്യക്ക് എന്താ
ഒന്നുമില്ല അവൻ
നീ കാര്യം പറ ഇന്ദ്ര
അവൾക്ക് സൂര്യയും ആയി സെറ്റ് ആവണം അതിന് എൻ്റെ ഹെൽപ് വേണം എന്നാ അവള്
നീ എന്താ ബ്രോക്കറോ
അല്ല അവള് പറയുന്നത് ഞാൻ കാരണം ആണ് സൂസിക്ക് സൂര്യ നഷ്ട്ടം ആയത് കുന്തം കോപ്പ് എന്നൊക്കെ…
അത് കൊണ്ട് … അല്ല എങ്ങനെ ആണ് അത് അവൻ ഇവളുടെ സ്വഭാവം മനസ്സിലാക്കിയത് കൊണ്ട് അവൻ അവളെ വിട്ടു പിന്നെ എൻ്റെ അറിവിൽ അവര് തമ്മില് യാതൊരു ബന്ധവും ഇല്ല…പിന്നെ എങ്ങനെ ആണ് നീ ഇവരെ തമ്മിൽ തല്ലിച്ചതാവാ….
അതും ശെരി ആണ്…
നീ അവളെ കാണണ്ട നാണം കെട്ട സാധനം ചെ….
⏩ ഒരു മണിക്കൂർ കഴിഞ്ഞ് ഞങൾ വീടെത്തി…
താക്കോൽ എടുത്ത് വീട് തുറന്ന് ഞങൾ അകത്ത് കേറി…
ഞാൻ : വല്ലാത്ത മഴ തന്നെ …
അമ്മു : അതെ…
ഇങ്ങ് വാ
എന്താ
വാ
ഉം
ഞാൻ അവളുടെ വലത് കവിളിൽ ഉമ്മ . വച്ചു.
എന്തിനാ ഇത്
വെറുതെ ചുമ്മാ
പോരാ
ഇടത്ത് കവിളിലും ഉമ്മ വച്ചു
പോരാ
ഞങ്ങളുടെ ചുണ്ടുകൾ ചേരാൻ തുടങ്ങിയതും പെട്ടെന്ന് അമ്മുവിന് കോൾ വന്നു
ഞാൻ : 😩
അമ്മു : 🙄
അമ്മു : ഹലോ ആരാ
…
അമ്മു : 😠 എന്താ കാര്യം …. പറ്റില്ല സോറി …. എന്ത് കഷ്ട്ടം ആണ്…. പറ്റില്ല അമ്മു ഫോൺ കട്ടാക്കി
ഞാൻ ആരാ
സൂസൻ
എന്താ കാര്യം ..
അത് തന്നെ നമ്മളെ കാണണം ഒന്ന് വിഷ് ചെയ്യാൻ