വധു is a ദേവത 25 [Doli]

Posted by

അങ്കിൾ : എനിക്ക് വലുതിനെ കാൾ ചെറുത് ഇഷ്ട്ടം ആയി ….

പപ്പ : ശെരി ആണ് എനിക്കും ചെറുത് ഇഷ്ട്ടം ആയി

ഞാൻ : ഹലോ പപ്പ വണ്ടിക്ക് നല്ല മൈലേജ് കിട്ടും വലുത് ഹൈബ്രഡ് ആണ്…

പപ്പ : ആണോ

ഞാൻ : പിന്നെ അല്ലേ കോമ്പസ്സിൻ്റെ അത്ര കിട്ടും…

അങ്കിൾ : ശെരി ആണ് അയാള് പറഞ്ഞു….

ഞാൻ : അതെ ഇതിൻ്റെ സന്തോഷത്തിന് നമ്മക്ക് ഇന്ന് ഫ്ളാറ്റിൽ പോയി സ്റ്റേ അടിച്ചാലോ

അമ്മ : പോവാൻ ഉള്ള ഒന്നും ആയിട്ടില്ല….

പപ്പ : അത് നമ്മക്ക് നാളെ ചെയ്യാല്ലോ…

അമ്മു : ആതെ ആൻ്റി വാ നമ്മക്ക് അങ്ങോട്ട് പോവാ ഇന്ന്

പപ്പ : എന്താ ദാസാ നീ എന്ത് പറയുന്നു…

അങ്കിൾ : കൂടി കളയാം…

പപ്പ : ശെരി പോയേക്കാം…

അമ്മ : ഈ ചെക്കൻ്റെ ഒരു കാര്യം…

ആൻ്റി: ശെരി ആടി പൂജ കഴിച്ച് കഴിഞ്ഞ് ഇത് വരെ ആരും കേറി താമസിച്ച് പോലും ഇല്ല …

അമ്മ : ശെരി ശെരി നടക്ക് നടക്ക്. ..

പപ്പ : നീ ഒരു കാര്യം ചെയ്യ് വീട്ടിൽ പോയി ഡ്രസ്സ് എടുത്ത് കൊണ്ട് വാ ഞങ്ങൾ ഇവരുടെ കൂടെ പോവാ

അമ്മു : ഞാനും വരാം…

ഞാൻ : ശെരി വാ നമ്മക്ക് പോയിട്ട് വരാം….

അമ്മ : അതെ അവിടെ ഒരു ബാഗിൽ ഉണ്ട് ഡ്രസ്സ് ബാഗ് മാത്രം കൊണ്ട് വന്നാ മതി…നിങ്ങളുടെ മാത്രം എടുത്ത മതി….

ഞാൻ : ശെരി അമ്മ….

ഞങ്ങൾ രണ്ട് പേരും വണ്ടി എടുത്ത് യാത്ര തുടങ്ങി….

അമ്മു സീറ്റ് ബാക്കിലേക്ക് ആക്കി ഇങ്ങനെ കെടന്നു…

ഞാൻ : എന്താ ഡോ ഒരു മൂഡ് ഔട്ട്

ഇല്ലല്ലോ … ചെറിയ തലവേദന അതാ…

ആണോ

ഞാൻ മറ്റന്നാ പോയിട്ട് തിരിച്ച് വരുമ്പോ എന്ത് കൊണ്ട് വരണം…

ഒന്നും വേണ്ട വേഗം തിരിച്ച് വന്നാ മതി…

Leave a Reply

Your email address will not be published. Required fields are marked *