വധു is a ദേവത 25 [Doli]

Posted by

ഞങൾ വെളിയിലേക്ക് പോയി

അമ്മ : എന്തായി

പപ്പ : വണ്ടി ഉണ്ട് അടുത്ത ആഴ്‌ച്ച തരാം എന്നാ പറഞ്ഞത് പക്ഷേ രണ്ടെണ്ണം ഇല്ല ഒന്ന് നമ്മൾ പറഞ്ഞതും ഒന്ന് അതിൻ്റെ ചെറുതും ആണ്…

അമ്മ : എന്നിട്ട്

പപ്പ : ദാസ് ചെറുത് എടുക്കാം എന്നാ പറയുന്നത്….

അമ്മ : അത് വേണ്ട ചേട്ടൻ അത് എടുത്തോ നമ്മക്ക് ചെറുത് മതി….

ഞാൻ : അമ്മ ചെറുത് വേണ്ടമ്മ…

അമ്മ : മിണ്ടാതെ ഇരി ഇന്ദ്ര

ആൻ്റി: ഡീ സാരം ഇല്ല ഒരുകണക്കിന് അങ്ങേർക്ക് അത് മതി അങ്ങേര് ഇതൊന്നും അത്ര നന്നായി സൂക്ഷിക്കാൻ നിക്കില്ല പിന്നെ വിലയും കമ്മി… അവന് വാങ്ങി കൊട് …

അമ്മു : അതെ ആൻ്റി അച്ച ചെറുത് എടുത്തോളും….

അമ്മ : എന്താ വച്ചാ ചെയ്തോ…

മാനേജർ : എന്താ സാർ എന്തായി

പപ്പ : ഇല്ല ഞാൻ പറയാം

മാനേജർ: മാഡം ഇത് നല്ല ഓപ്ഷൻ ആണ് നിങ്ങൾക്ക് ഭാഗ്യം ഉള്ളത് കൊണ്ട് കിട്ടിയത് ആണ് പിന്നെ നിങ്ങളുടെ ഇഷ്ട്ടപ്പെട്ട കളർ കൂടെ കൊയിൻസ്സിടൻസ് ആണ്…. ഇനി ഇത് പോയാ നിങൾ നല്ല പോലെ വെയിറ്റ് ചെയ്യണം

പപ്പ : ശെരി ഫൈനൽ രണ്ടും ബുക്ക് ചെയ്യാം എത്രയും പെട്ടെന്ന് നിങ്ങള് ഡെലിവറി ചെയ്യണം

മാനേജർ: ഉറപ്പായും സാർ കൂടി പോയാൽ വൺ വീക്ക്……

പപ്പ : വണ്ടി ഒന്ന് കാണാൻ പറ്റോ

മാനേജർ : വരൂസാർ നാളെ ഡെലിവറി ഉള്ള വണ്ടി ഇവിടെ കിടപ്പുണ്ട് വരൂ…

ഞങ്ങള് എല്ലാരും നടന്ന് അങ്ങോട്ട് പോയി

പിന്നെ വണ്ടി ഒക്കെ കണ്ട്. ബുക്ക് ചെയ്ത് പൈസ എല്ലാം കൊടുത്ത് ഞങൾ പുറത്ത് ഇറങ്ങി….

ഞാൻ : അപ്പോ അടുത്ത ആഴ്ച പാക്കലാം …

അമ്മ : അയ്യ കണ്ടല്ലോ വെല കേട്ട് എൻ്റെ കണ്ണ് വെളിയിൽ വന്നു…

പപ്പ : വണ്ടി കണ്ടില്ലേ കൃഷ്ണ അതാണ്… ഇതിന് ഇത്ര വില ഒക്കെ വരും…

Leave a Reply

Your email address will not be published. Required fields are marked *