വധു is a ദേവത 25 [Doli]

Posted by

അമ്മു : അങ്ങനെ ….

ഞാൻ : എന്താ വരുന്നോ

ശ്രീ : ഇല്ല മാൻ നിങൾ പോയിട്ട് വാ

ഞാൻ : ശെരി….

അമ്മു : നീ ഇരിക്ക് ഞാൻ കുടിക്കാൻ വല്ലതും കൊണ്ട് വരാം

ശ്രീ : ഇത് കൊറേ നേരം ആയി കേക്കാൻ തുടങ്ങിയിട്ട്….

അമ്മു : ദേ കൊണ്ട് വരാം ..

ശ്രീ : ശെരി… പിന്നെ എന്ത് ഉണ്ട് മോനെ വിശേഷം….

ഞാൻ : മറ്റന്നാ വൈകുന്നേരം…. ഞങ്ങള് ദുബായിക്ക് പോവാ. ( ഇത്തിരി ഒച്ചക്ക് പറഞ്ഞു…)

ശ്രീ : ആഹാ സെക്കൻ്റ് ഹണി മൂൺ ആണോ

ഞാൻ : ഏയ് അമ്മു ഇല്ല ഞാനും അമ്മയും പപ്പയും…

അന്ന് : 😕 ഇന്നാ ഡീ ജ്യൂസ് എടുത്തോ…

⏩: ആവശ്യം ഉള്ളതും ഇല്ലാത്തതും സംസാരിച്ച് ഉച്ച കഴിഞ്ഞ് ഞങൾ നൈസ് ആയി ഇറങ്ങി…. കൃത്യനിഷ്ട്ടതത. എനിക്ക് നിർബന്ധം ആണ്….

അങ്ങനെ ശ്രീയെ ടൗണിൽ ഇറക്കി ഞാനും അമ്മുവും ഓഫീസിലേക്ക് പോയി…

അമ്മ : ഇതിനൊക്കെ എൻ്റെ മോൻ കറക്റ്റ് സമയത്തിന് വരും…

പപ്പ : അതെ അതെ 🙄🙄

ഞാൻ : അല്ല അങ്കിൾ വന്നില്ലേ…

പപ്പ : അവരൊക്കെ എപ്പോഴേ പോയി….

ഞാൻ : അതെന്താ…

അമ്മ : പോയി അത്ര തന്നെ….

പപ്പ : കൃഷ്ണ കേറടോ

ഞങ്ങൾ യാത്ര തിരിച്ചു….

ഞാൻ : അമ്മ

എന്താ ഒരു വാട്ടം

ഏയ് ഒന്നുമില്ല

എന്തോ ഉണ്ട്.. പറ

പപ്പ : പൈസാ പൈസാ

ഞാൻ : ഒ ഓ

അമ്മു : ഇങ്ങനെ പിശുക്കാതെ ആൻ്റി ഒരു മോനും മോളും അല്ലേ ഉള്ളൂ…

അമ്മ : മോൻ മനസിലായി മോൾ ആരാ

അമ്മു : ഈ ഞാൻ…

അമ്മ : അയ്യ മോൾ നിന്നെ എൻ്റെ മോനെ കൊണ്ട് കെട്ടിച്ചത് എന്തിനാ

അമ്മു : എന്തിനാ

അമ്മ : എനിക്ക് ഒരു ജോലിക്കാരിയെ ആവശ്യം ഉണ്ടായിരുന്നു അതിനാ

Leave a Reply

Your email address will not be published. Required fields are marked *