വധു is a ദേവത 25 [Doli]

Posted by

ഞാൻ : ആഹാ വാ വാ

ബൗ ബൗ….

ശ്രീ : ഇത് കടിക്കോ

ഞാൻ : ഇല്ല കെട്ടിയിട്ടുണ്ട്…… ഹേയ് ചോക്കോ മിണ്ടാതെ ഇരിക്ക്….

ഞാൻ : താൻ വാ

ഇത് വൻ സെറ്റപ്പാണല്ലോ നൈസ് ഹൗസ്…

താങ്ക്സ്….

അമ്മു : എന്തിനാ വന്നത്

ഞാൻ : ഏയ് അമ്മു അങ്ങനെ പറയല്ലേ

ശ്രീ : എന്താടി നിൻ്റെ പെണക്കം മാറിയില്ലേ ഇത് വരെ…. ഹേ

അമ്മു : നിങ്ങളുടെ ഒന്നും മുഖത്ത് പോലും നോക്കാൻ പാടില്ലാത്തതാണ്..പിന്നെ നീ എനിക്ക് വേണ്ടി ചെറിയ ഉപകാരം ചെയ്തത് കൊണ്ട് ഓക്കെ….

ഞാൻ : ഡോ എന്താ കഴിക്കാൻ വേണ്ടത്

ശ്രീ : ഒന്നും വേണ്ട സാരം..ഇല്ല

അമ്മു : നീ ഇരിക്ക് ഞാൻ ജ്യൂസ് കൊണ്ട് വരാം….

ശ്രീ : മറ്റന്നാ പൂജ അല്ലേ

ഞാൻ : ആണോ

ശ്രീ : അയ് നിൻ്റെ അമ്മായിയമ്മ അല്ലേ നടത്തുന്നത് നിനക്ക് അറിയില്ല

ഞാൻ : ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല…

അമ്മ : ഞങൾ ഇല്ലാ എന്തായാലും…

ശ്രീ : അതെന്താ

അമ്മു : അയ്യോ വേണ്ടേ അവിടെ വന്നാ ആവശ്യം ഇല്ലാത്ത ആളുകളെ കാണണ്ടതായി വരും…

ശ്രീ : ഡീ അമ്മായി എന്നോട് അങ്ങോട്ട് വരാൻ പറഞ്ഞതാ ഇന്ന് വീട്ടിൽ ആരും ഇല്ല എന്ന് അപ്പോ പിന്നെ നീ വരുന്നില്ല പറഞ്ഞാ എങ്ങനെ ആണ്…

അമ്മു : ഇന്ന് എങ്ങനെ വരാൻ ആണ് ഇന്ന് ഞങ്ങള് എറണാകുളം പോവാ…

ഞാൻ : അത് സാരം ഇല്ല ഇയാള് ഞങ്ങളുടെ കൂടെ വാ നമ്മക്ക് കറങ്ങി തിരിച്ച് വരാം…

ശ്രീ : അയ്യോ അതൊന്നും വേണ്ട നിങ്ങള് ഫാമിലി ആയി പോവുന്നതല്ലെ ഞാൻ എന്തിനാ

ഞാൻ : നീയും നമ്മടെ ഫാമിലി ആവാൻ ഉള്ളതല്ലേ…

അമ്മു : എന്ത്

ഞാൻ : അല്ല ഇവളും നമ്മടെ കുടുംബം അല്ലേ പറഞ്ഞത് ഫ്രണ്ട്സ്‌ പറഞ്ഞാ ഫാമിലി കൂടെ അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *