ശെരി അവനെ കണ്ടാലേ പറയണം ഞാൻ അവനെ കാത്ത് ഇരിക്കും ഉറങ്ങില്ല എന്ന് ….
അവൻ കുംഭകോണം പോയി രണ്ടോ മൂന്നോ ദിവസം ആവും അത് വരെ ഇരിക്കോ നീ….
ഇരിക്കും നീ കണ്ടാലോ വിളിച്ചാലോ പറ….
കട്ട ക്രിഞ്ച് ഡയലോഗ്….. കേട്ടല്ലോ
നിനക്ക് ഇതൊന്നും പറഞ്ഞാ മനസ്സിലാവില്ല ….
ആൻ്റി : അമ്മു ഞങൾ ഇറങ്ങുവാ….അമ്മു
അമ്മു : ദാ വരുന്നു….
അമ്മ : നീ എങ്ങോട്ടാ ടാ
അമർ: പൊറത്തേക്ക്
അമ്മ : കേറി പോടാ ഇവിടെ ഉള്ളവർ ഒക്കെ രാത്രി ആയാൽ വവ്വാലിനെ പോലെ ആണ്…..മുഴുവൻ പാതിരാ കോഴികൾ …
അമർ: ഇപ്പൊ വരാം….
പപ്പ : വേണ്ട വേണ്ട…. കേറി പോടാ….
അമർ: എൻ്റമ്മോ …. മാമൻ ഒന്നിങ് വന്നെ….
പപ്പ : എന്താ…
അമർ: ഇങ്ങോട്ട് വരാൻ ….
പപ്പ : ദാസാ വാ …. അമർ: അതെ ചെക്കൻ ഇവിടെ ഉണ്ട്
പപ്പ : എവിടെ
അമർ: അതെ എനിക്ക് ഒരു ആവശ്യം ഉണ്ട്…
നീയും തുടങ്ങിയോ പറ
അത് അവൻ്റെ വണ്ടി കൊടുക്കണ്ട എനിക്ക് തന്ന മതി…
ആദ്യം നീ ജീവനോടെ ഉണ്ടെങ്കിൽ തരാം… പോരെ
അതെന്താ അങ്ങനെ പറഞ്ഞത്
അത് അവൻ വരുമ്പോ അറിയും നീ സ്ഥലം പറ
ഇവിടെ അഞ്ച് കിലോമീറ്റർ കഴിയുമ്പോ ഒരു അമ്പലം ഇല്ലെ
അതെ
അതിൻ്റെ അടുത്ത മരത്തിൻ്റെ അടിയിൽ
ഓഹോ
ആ
കൃഷ്ണെ
അയ്യോ പറയല്ലേ…. തീർന്ന്
കൃഷ്ണ അവൻ ഇവിടെ അടുത്ത് തന്നെ ഉണ്ട്
അമ്മ ആര്
നമ്മടെ മോൻ
ആണോ
അതെ
ആരാ പറഞ്ഞത്
അവൻ്റെ മനസാക്ഷി വേറെ ആര്
ആണോ ടാ
അല്ല ഞാൻ ചുമ്മാ പറ്റിക്കാൻ പറഞ്ഞതാ….
അമ്മ : നിൻ്റെ ഫോൺ ഇങ്ങ് താ….
അമർ: ചാർജ് ഇല്ല
അമ്മ : സാരം ഇല്ല താ
പപ്പ : കൊടുക്ക്
അമർ : ഇതാ
അമ്മ : അഞ്ച് മിനിറ്റ് മുന്നേ വിളിച്ചിട്ടുണ്ട് ….