വധു is a ദേവത 25 [Doli]

Posted by

കണ്ട പെണ്ണുങ്ങൾ പറയുന്നത് കേട്ടാലും ഞാൻ പറയുന്നത് കേക്കില്ല അല്ലേ….

നിന്നെ ഞാൻ എങ്ങനെ നമ്പും

എന്താ

നീ എന്നെ പോലെ ഫ്രാടല്ലെ ….

അതെ എങ്ങനെ ഇരുന്ന ഞാൻ ആണ് ഇപ്പൊ വെറും ഫ്രാടായി..

അചൊടാ പോട്ടെ ഞാൻ അങ് ഒഴിവായി തരാം

നിന്നെ ഒക്കെ ആര് കെട്ടാൻ ആണ് പെൺപിള്ളേർ നോക്കോ നിൻ്റെ മുഖത്ത്….

ഒരാളുണ്ട്

ആരാ

സൂ…..

ഏയ് നോ നോ ആ പേര് പോലും പറയരുത് അശുദ്ധം ആവും…

ഹാ അവള് വല്ലതും ആയിരുന്നെങ്കിൽ എന്നെ ഉള്ളം കൈയ്യില് വച്ച് നോക്കിയെനേ

അയ്യോ ഉള്ളം കൈയ്യിൽ വച്ച് നോക്കാൻ നീ എന്താ മീൻ കുഞ്ഞ് വല്ലതും ആണോ…

നീ കുളിച്ചതാ

അതെ

ശേ

എന്താ

അല്ല കുളിച്ചിട്ട് വിയർത്താ വീണ്ടും കുളിക്കണ്ടി വരില്ലേ

വേണം എന്താ കാര്യം ( അമ്മു എൻ്റെ മേലെ നിന്നും മാറിക്കൊണ്ട് ചോദിച്ചു)

ഒന്നുമില്ല ചോദിച്ചെന്ന് മാത്രം…

പിന്നെ ഞാൻ വർക്ക് ഔട്ട് ചെയ്തു

എപ്പോ

ഇപ്പൊ എന്നിട്ട് കുളിച്ച് വന്നത്

ഈ എട്ടര ആവും മുന്നേ നീ വർക്ക് ഔട്ട് ചെയ്ത് കുളിച്ചും കഴിഞ്ഞോ…

കഴിഞ്ഞു…

നാളെ വർക്ക് ഔട്ട് ചെയ്യുമ്പോ എന്നെയും കൂടെ കൂട്ട് കേട്ടോ…

എന്തിനാ

വെറുതെ കാണാൻ അട്ടേ എന്ത് ഇട്ടാ ചെയ്തത്

അത് സ്പോർട്സ് ബ്രായും ഷോട്ട്സ്സും …

ഔ ഔ ഐ മിസ്സ്ട് ദാറ്റ് ശേ ഫക്ക് ….😩

അതെ ഇന്ദ്ര

എന്തോ

അതെ നിനക്ക് ദു

ഞാൻ : നാളെ രാത്രി ദുബൈ അങ്ങോട്ട് പോയിട്ട് വേണം അടിച്ച് പൊളിക്കാൻ ഐ വിൽ മിസ്സ് യു അമ്മുക്കുട്ടാ….

അമ്മു : 😐

നീ എന്താ പറയാൻ വന്നത്

ഏയ് ഒന്നൂല്ല ടാ…

⏩ 11 മണി

ഞാൻ : ഞാൻ ഉമ്മറത്ത് തന്നെ ഉണ്ട് നേരെ പോന്നോ ….

ശ്രീ : ഹേയ് മാൻ

എന്താ വഴി തെറ്റിയൊ

ഇല്ലാ

എന്താ കാബ്

അത് എൻ്റെ കാർ കൊച്ചിയിൽ ആണ് …

Leave a Reply

Your email address will not be published. Required fields are marked *