വധു is a ദേവത 25 [Doli]

Posted by

എന്തിന്

നിൻ്റെ വീട്ടുകാർക്ക് നിന്നെ കെട്ടിക്കാൻ ഉള്ള ചിന്ത വരാൻ…

എന്തിന്

എന്തിനാ നിന്നെ കെട്ടിക്കാൻ

എനിക്ക് ഫുൾ ആയിട്ട് മനസ്സിലായില്ല

അതായത് നിൻ്റെ അച്ഛനും അമ്മയും ഇയാളെ പട്ടി സംസാരിക്കുമ്പോ അവർക്ക് തൊന്നില്ലെ മോളെ കെട്ടിക്കണം എന്ന് എന്നാലല്ലേ അങ്കിൾ പപ്പയെ കണ്ട് നമ്മടെ കാര്യം സംസാരിക്കു… മനസ്സിലായോ…

അമ്മു : അട പാവി… ആരാടാ നീ ഇത്ര ബയങ്കരം ആയി ആലോചിച്ചിരുക്കുന്നത്…

അതാണ് ഇന്ദ്രൻ ബ്രില്ലിയൻസ്…. അടിക്കാൻ പറ്റില്ല…

അമ്മു : 😆😆നീ ഇല്ലെ വളരെ മോശം ആണ് ഇത്ര ഞാൻ വിചാരിച്ചില്ല ഇന്ദ്ര

പക്ഷേ പ്ളാൻ വർക്ക് ആയി… അന്ന് മാളിൽ വച്ച് അങ്കിൾ അവരോട് സംസാരിച്ചു അമ്മ വന്നപ്പോ പറഞ്ഞൂ….

അമ്മു : എന്നിട്ട്…

ഞാൻ അടുത്ത പരിപാടി ഇട്ടു…

എന്ത്

അമ്മ പറഞ്ഞതും തന്നെ ബിഗ് നൊ….

ആഹാ 😭😆😆 ശെരി ഇത്ര ഒക്കെ ചെയ്തിട്ട് എനിക്ക് നിന്നെ ഇഷ്ട്ടം അല്ലായിരുന്നെങ്കിൽ എന്ത് ചെയ്യും…

അങ്ങനെ സംഭവിച്ചാ എന്ത് ചെയ്യാൻ നീ ബെഡ്ഡിൽ ഞാൻ സോഫയിൽ നമ്മടെ ജീവിതം അങ്ങനെ തീരും …

അപ്പോഴും എന്നെ എൻ്റെ പാട്ടിന് വിടില്ലല്ലെ

എന്നെ ഇഷ്ട്ടം അല്ലെങ്കിൽ നീ പൊക്കോ…

ശെരി ഡു യു തിങ്ക് ഐ അം ദാറ്റ് മച്ച് പ്രഷ്യസ്സ്…

നീ എൻ്റെ നിധി അല്ലേ മോളെ…

അമ്മു 😕😕😞🥺

ഇപ്പൊ എന്താ മുഖം വാടാൻ കാരണം

ഇത്ര ഇഷ്ട്ടം നിനക്ക് എന്നോട് ഉണ്ടായിട്ട് ഞാൻ ഇപ്പോഴും നിന്നെ വെറുപ്പിച്ചിട്ടും കുത്തിയിട്ടും നോവിച്ചിട്ടും മാത്രമേ ഉള്ളൂ ഇന്നലെ കൂടെ….

ഇതൊക്കെ സംഭവിക്കും എന്നാലല്ലേ ജീവിതത്തിന് ഒരു ലൈഫ് ഉള്ളൂ….

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.

ഏയ്…. പിന്നെ ഞാനും നിന്നെ കുത്തി. നോവിച്ചിട്ടുണ്ട് ….

ചി… നാറി… ഇഹി..😆

അതെ നിൻ്റെ ചേച്ചി ഇന്ന് ഇങ്ങോട്ട് വരുന്നുണ്ട് കേട്ടോ

എന്തിന്

എന്നെ കാണാൻ എന്താ…

എനിക്ക് ആരെയും കാണണ്ട

അങ്ങനെ പറയല്ലേ അമ്മു അവള് പറഞ്ഞപ്പോ ആണ് നിന്നെ അവര് ഹ്യുമിലിയേറ്റ് ചെയ്തത് ഒക്കെ ഞാൻ അറിഞ്ഞത്… അതാ ഞാൻ ഓടി വന്നത്…

Leave a Reply

Your email address will not be published. Required fields are marked *