ഞാൻ : ( ഓ ആ കോൺഫിഡൻസ് ബയങ്കരം തന്നേ ..) 😈
അമ്മു : എൻ്റെ കുട്ടൻ പോയി അടിച്ച് പൊളിച്ചിട്ട് വാ കെട്ടോ…
ഞാൻ : ശെരി… ഒക്കെ….ഞാൻ വരുമ്പോ ഈന്തപഴം വാങ്ങി കൊണ്ടുവരാം…
അമ്മു : ഓക്കേ….
ഞാൻ: ഇങ്ങോട്ട് ഇരിക്ക് എന്തോ കുഴപ്പമുണ്ടല്ലോ എന്താ കാര്യം…
ഒന്നുമില്ല ഉമ്മ …. ചെറിയ തലവേദന…
തല വേദന ഞാൻ മാറ്റിതരാ….
അയ്യടാ ആ പൂതി മനസ്സില് വച്ചാ മതി അതൊക്കെ പിന്നെ😁😁
പിന്നെ പറഞ്ഞാ എപ്പോ 😃
പിന്നെ പറഞ്ഞാ പിന്നെ 😌
ആഹാ പിന്നെ പറഞ്ഞ പിന്നെ പറഞ്ഞാ എപ്പോ
ഉം… ഒരു രാത്രി രാത്രിയര ആവുമ്പോ …പോരെ…
നോ
പിന്നെ
ഇപ്പൊ
പറ്റില്ല….രാവിലെ തന്നെ ഫുൾ ഫോം ആണല്ലോ
പിന്നെ ആരും ഇല്ലാത്ത വീട് പിന്നെ എൻ്റെ ഹോട്ട് ഫാര്യ… മൂടാവില്ലെ മോനെ….
തൽക്കാലം മൂട് തടവി അവടെ ഇരുന്നോ…കേട്ടോ…
ഞാൻ ഒന്ന് വിചാരിച്ച എനിക്ക് അത് കിട്ടണം അത് വാശി ആണ്…
ആഹാ… എന്നിട്ട് നീ എന്താ എൻ്റെ കാര്യത്തിൽ ഒരു ഇനീഷ്യെറ്റിവ് എടുക്കാതെ ഇരുന്നത് അതോ കഷ്ട്ടപെട്ട് ഇഷ്ട്ടപ്പെട്ടതാ എന്നേ
ആര് പറഞ്ഞു … ഞാൻ നിന്നോട് മറച്ച ഒറ്റ കാര്യം ഇതേ ഉള്ളൂ
ആഹാ അങ്ങനെ ഒരു സംഭവം ഉണ്ടോ
ഉം
പറ പറ
എനിക്ക് നാണം ആണ്
ഇന്ദ്രന് നാണം… അത് സെറ്റ് ആവില്ല..പറ എന്താ ആ രഹസ്യം…
അത്
അത് ഉം പോരട്ടെ( അമ്മു എൻ്റെ മടിയിൽ കേറി ഇരുന്നിട്ട് തിരിഞ്ഞ് എന്നെ ഉറ്റ് നോക്കി)
അത്
പറ ഇന്ദ്ര….
അങ്കിൾ ഇല്ലെ
അങ്കിൾ ഉണ്ട്
പറയട്ടെ അമ്മു
പറ
അങ്കിൾ ഇല്ലെ..
ഉം
അങ്കിളിൻ്റെ അടുത്ത് സ്ഥിരം ആയി ഒരു ബ്രോക്കർ വന്നിരുന്നില്ലെ
ഉവ്വ് വലിയ ശല്യം ആയിരുന്നു അയാള് നല്ല പൈയ്യൻമാർ ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് ….
അയാള് ചുമ്മാ വന്നതല്ലേ
പിന്നെ
ഞാൻ പറഞ്ഞ് വിട്ടതാ 😉🤭