വധു is a ദേവത 25 [Doli]

Posted by

ഞാൻ : അതെ അതെ ഹോ മനസ്സിലാക്കി കളഞ്ഞല്ലോ…. 😭😭

ഞാൻ : അതെ അവൾക്ക് ഒരു കൊട്ടിൻ്റെ ആവശ്യം ഉണ്ട്…

അമ്മ :അതെ കൊട്ടി കൊട്ടി അവസാനം ലോക യുദ്ധം ആവരുത്…

ഞാൻ : ഏയ് ഇല്ല എന്നാ പോവുന്നത്….

പപ്പ : മറ്റാന്ന

ഞാൻ : ഇത്ര പെട്ടെന്ന് ദിവസം മാറ്റിയോ…

അമ്മ : കല്യാണം അടുത്ത ആഴ്ച ആണ് നമ്മള് മറ്റന്നാ പോവും….

ഞാൻ : നമ്മൾ അല്ല നിങ്ങൾ…

അമ്മു താഴേക്ക് ഇറങ്ങി വന്നു….

ഞാൻ : അപ്പോ പപ്പ നമ്മക്ക് മറ്റന്നാ വൈകുന്നേരം പോവാം അല്ലേ…

പപ്പ : ആ ആ പോവാം…

ഞാൻ : അതെ അപ്പോ ഞാൻ പോയി പാക്ക് ഒക്കെ ചെയ്തിട്ട് വരാം… ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യണോ അതോ പപ്പ ചേയ്യോ….

പപ്പ ; വേണ്ട ഞാൻ എടുത്തോളാം…

ഞാൻ : ശെരി. .ശെരി…

അമ്മു : 🙂

അമ്മ : അപ്പോ നിൻ്റെ പാസ്സ്പോർട്ട് എടുത്ത് താ….പാവം കൊച്ച് അവൾക്ക് ഒരു പാസ്സ്പോർട്ട് എടുക്ക് കേട്ടോ… ടാ ..

ഞാൻ : അത് ഞാൻ ചെയ്യാം… അടുത്ത ട്രിപ്പ് നമ്മക്ക്.ഫുൾ ഫാമിലി അങ് പൊവാം…

അമ്മ : അയ്യോ.സമയം ആയി….

ഞാൻ : അമ്മു നീന്നെ ഞാൻ വീട്ടിൽ ആക്കാം കേട്ടൊ…

അമ്മു : ശെരി …🙂

⏩ അര മണിക്കൂർ…

ഞാൻ അമ്മയെയും പപ്പയെയും ഓഫീസിൽ കൊണ്ടാക്കി തിരിച്ച് വീട്ടിലേക്ക് വന്നു…

. . ഞാൻ : ഹലോ മാഡം എന്താ ഒരു വാട്ടം മുഖത്ത്… ഇന്നാ ഡയറി മിൽക്ക്…

താങ്ക്യൂ….

എന്താ കാര്യം പറ

ഏയ് ഒന്നൂല്ലാ നിങ്ങളൊക്കെ മറ്റന്നാ പോവും അതിൻ്റെ ഒരു ചെറിയ

അതാണോ

ഉം

ആരെ ആണ് മിസ്സ് ചെയ്യുക

എല്ലാരെയും മിസ്സ് ചെയ്യും ..

എന്നാലും കൂടുതൽ ആരെ മിസ്സ് ചെയ്യും

നിനക്കറിയില്ലേ…

ഇല്ലാ

അങ്കിള് ആൻ്റി…

അപ്പോ എന്നെ

ഏയ് എന്തിന് … ഞാൻ വീട്ടിൽ പോയി സുഖം ആയി ഇരിക്കും …

Leave a Reply

Your email address will not be published. Required fields are marked *