വധു is a ദേവത 25 [Doli]

Posted by

ഞാൻ : ഇല്ലെന്ന് എനിക്ക് കമ്പനി തരാൻ ഇവിടെ ആളുണ്ട് അല്ലേ….

അമ്മു : പിന്നല്ലെ ഒരു ദുബൈ ഹും….

അമ്മ : അല്ലേ ഇപ്പൊ ദുബൈക്ക് ആയി കുറ്റം….

ഞാൻ: നിങൾ അടിച്ച് പൊളിച്ചിട്ട് വാ…ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം…

പപ്പ : വേഗം വാ….

അമ്മു : ഞാനും ഉണ്ട്….

അമ്മ : കണ്ടോ രണ്ടും സെറ്റ് ആയി

പപ്പ : ഉള്ളതാ .. ഞാൻ അപ്പോഴേ പറഞ്ഞില്ലേ…

അമ്മ : ഉണ്ട ആണ് നിങ്ങള് പറഞ്ഞത് ഇതൊന്നും ശെരി ആവില്ല എന്നാ എൻ്റെ ബുദ്ധി ആണ് ഇതൊക്കെ…

പപ്പ : നമ്മള് തമ്മില് അങ്ങനെ ഒക്കെ ഉണ്ടോ… ഡോ….

അമ്മ : ബുദ്ധി എൻ്റെ ആണ് അതിനെ ക്രെഡിറ്റ് നിങ്ങൾക്ക് ഞാൻ തരില്ല….

പപ്പ : അയ്യോ വലിയ ബുദ്ധി ആയി പോയി…. 🙂

. . അമ്മു : എന്താ പൊവ്വുന്നില്ല പറഞ്ഞത്

ഞാൻ : എന്തേ പോണോ

അമ്മു : പോയിട്ട് വന്നോ…

ഞാൻ : ശെരിക്കും…

ആന്ന്

ഞാൻ പോയാ നീ വിഷമിക്കോ

ഏയ്….അങ്ങനെ ഒന്നും ഇല്ല പിന്നെ ഒരാഴ്ച കഴിഞ്ഞാ തിരിച്ച് വരില്ലേ അപ്പോ.കുഴപ്പം ഇല്ല

ആണോ …. ശെരി അപ്പോ ഞാൻ പറഞ്ഞിട്ട് വരാം…

അല്ല… ശോ പണി ആയോ ഈശ്വരാ….

. .ഞാൻ : അതെ പപ്പ അമ്മ നിങൾ ശ്രദ്ധിച്ച് കെക്കണം ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്

പപ്പ : വന്നോ

ഞാൻ : പക്ഷേ വരുന്നില്ല

പപ്പ : പിന്നെ ദുബൈ ഇങ്ങോട്ട് വരോ

അമ്മ : ഒ മനസ്സിലായി പുതിയ ഡ്രാമാ…

ഞാൻ : അതെ അപ്പോ ഇപ്പൊ.മുതൽ ഞാൻ നിങ്ങളുടെ കൂടെ വരുന്നുണ്ട്…

പപ്പ : എനിക്ക് ഒന്നും മനസ്സിലായില്ല

ഞാൻ : അമ്മ അമ്മക്ക് കുറച്ച് കൂടെ…

അമ്മ : പറഞ്ഞിട്ട് കാര്യം ഇല്ല ബ്രോ… മേ ബി നെക്റ്റ് ടൈം….

പപ്പ : അതായത് നീ ഞങ്ങൾടെ കൂടെ വരുന്നുണ്ട് പക്ഷേ ആരും അറിയരുത്…. അല്ലല്ല … നീ വരുന്നില്ല പക്ഷേ വരുന്നു എന്ന് പറയണം….

Leave a Reply

Your email address will not be published. Required fields are marked *