വധു is a ദേവത 25 [Doli]

Posted by

ഞാൻ : വൈറ്റ് ആണ് പറഞ്ഞിട്ടുള്ളത്…

അമ്മു : കള്ളൻ ഒപ്പിച്ചെടുത്തത് കണ്ടില്ലേ….

ഞാൻ : ഏയ് ഇത് പപ്പ തന്നെ പ്ളാൻ ചെയ്തതാ അന്ന് മഹേഷ് അങ്കിളിൻ്റെ വണ്ടി എടുതപ്പോ തൊട്ട് പറയുന്നതാ മഹേഷ് അങ്കിളിനെ അറിയില്ലേ

അമ്മു : അറിയാം അറിയാം…

ഞാൻ : പിന്നെ അങ്കിളും കൂടെ വണ്ടി എടുക്കുന്നത് കൂടെ ആയപ്പോ സംഭവം കത്തി…

അമ്മു : ഈ മിനി കൂപ്പർ എത്ര വില വരും….

ഞാൻ : എന്താ അത് ഒരു നാപ്പത് ഒക്കെ വരും… ഇഷ്ട്ടാ അത്

അമ്മു : നല്ല വണ്ടി.കുട്ടി വണ്ടി…

ഞാൻ : അയ്യേ ഓവർ റേറ്റഡ് ആണ് അത് നപ്പത് ലക്ഷം രൂപക്ക് ഒന്നും തന്നെ അതിൽ ഇല്ല… രണ്ടാൾക്ക് പോവാം അത്ര തന്നെ…

അമ്മു : നമ്മൾ പറഞ്ഞാ അതിന് നൂറു കുറ്റം….

ഞാൻ : എനിക്ക് ജോലി കിട്ടട്ടെ ഞാൻ വാങ്ങിച്ച് തരാം പോരെ….

അമ്മു : സത്യം

ഞാൻ : ഉറപ്പായും….

അമ്മു : ഉം

ഞാൻ : പക്ഷേ സമ്മതിക്കണം

അമ്മു : എന്തിന്

ഞാൻ : കാനടക്ക് പോവാൻ…

അമ്മു : നടക്കില്ല…

ഞാൻ : അപ്പോ.വണ്ടിയും കിട്ടില്ല

അമ്മു : എനിക്ക് വേണ്ട

ഞാൻ : എന്നാ അങ്ങോട്ട് മാറി ഇരി…അല്ലേ… കുറച്ച് താണ് കൊടുത്ത തലയിൽ കേറും കഴുത…

അമ്മു : പോടാ …

ഞാൻ : നീ പോടീ….

ഞാൻ എല്ലാം ടേബിളിൽ വച്ച് ലൈറ്റ് ഓഫ് ചെയ്തു…

. . അങ്ങനെ അങ് ഉറങ്ങണ്ട ഞാനും ഉണ്ട് …

അമ്മു : എന്നെ വിട് പട്ടി… ഇന്ദ്ര വിട്…

ഞാൻ : ഇല്ല…

അമ്മു : 🤣🤣

ഞാൻ : ഉമ്മ ഗുഡ് നൈറ്റ് ഒരുപാട് ആയി

അമ്മു : ഉമ്മ : 😘😘🫂 ഗുഡ് നൈറ്റ് സുന്ദരി… . . ⏩ … ഹലോ സാർ …

Leave a Reply

Your email address will not be published. Required fields are marked *