വധു is a ദേവത 25 [Doli]

Posted by

ഞാൻ : ഇനി ഇവിടെ ഞാൻ നിന്നാ ശെരി.ആവില്ല….

അമ്മു : ഐ അങ്ങനെ പോവല്ലേ ഞാൻ ഒന്ന് നോക്കട്ടെ…. വാ

ഞാൻ പുറത്ത് ഇറങ്ങി അവള് കുളിക്കാനും കേറി….

⏩ അമ്മു കുളി.കഴിഞ്ഞ് എന്നെ വിളിച്ചു ….ടർക്കി ചോദിക്കാൻ….

അമ്മു : ഇവനിത് എവിടെ ആണ്…

ഞാൻ : മിണ്ടാതെ പുറത്ത് തന്നെ നിന്നു….

അമ്മു ഒരു ചളിപ്പോട് കൂടി വെളിയിലേക്ക് വന്നു…

ഞാൻ : ബൗ…

അമ്മു : ഇവിടെ നിക്കുവാ സുന്ദരി….

ഞാൻ : ഫൺ.ഫൺ…. ഞാൻ പോയി കുളിച്ചിട്ട് വരട്ടേ….

അമ്മു : എന്താ ഇന്ന് ഒരുപാട് സന്തോഷം

ഞാൻ : ചുമ്മാ എൻ്റെ അമ്മുക്കുട്ടൻ ഹാപ്പി അല്ലെ അപ്പോ ഞാനും ഹാപ്പി പിന്നെ നാളെ കാറ് …

അമ്മു : 🥺…

ഞാൻ : അപ്പോ ഞാൻ കുളിച്ച് വന്നിട്ട് നമ്മക്ക് ഉറങ്ങാം…

അമ്മു : പോയിട്ട് വാ

⏩ ഞാൻ കുളിച്ച് വന്നതും…

അമ്മു : ഇന്ദ്ര കാർ എനിക്ക് കാണിച്ച് തന്നെ…

ഞാൻ : നീ കണ്ടില്ലേ

അമ്മു : ഞാൻ ശ്രദ്ധിച്ചില്ല നീ എന്നോട് സംസാരിച്ചു സന്തോഷത്തിൽ ഞാൻ അങ് വിഷമിച്ച് പോയി…

ഞാൻ : സന്തോഷത്തിൽ വിഷമിച്ചെന്നോ വാട്ട് ഡു യു 🐠

അമ്മു : അത് ഒരു പ്രത്യേക തരം ഫീൽ ആണ്…

ഞാൻ : ഐ ഡിഡിൻ്റ് ഗെറ്റ് യു….എന്തോ ഇപ്പൊ വരാം ….

ഞാൻ ടീ ഷർട്ട് വലിച്ച് ഇട്ട് ബെഡിലേക്ക് കേറി കിടന്നു….

അമ്മു ഐപാഡ് എൻ്റെ നേരെ നീട്ടി

വാ ഞാൻ അമ്മുനേ പിടിച്ച് എൻ്റെ എടുത്ത് കിടത്തി വീഡിയോ ഇട്ട് കാണിച്ച് കൊടുത്തു….

അമ്മു : കൊള്ളാല്ലോ ഇത് ഏതാ….

ഞാൻ : വോൾവോ…

അമ്മു : അത് മറ്റെ ബസ്സ് അല്ലേ മറ്റെ ബാംഗ്ലൂർ പോയപ്പോ കണ്ടത്

ഞാൻ : അവർക്ക് ബസ്സ് ഉണ്ട് കാർ ഉണ്ട് ട്രക്ക് ഉണ്ട് …

അമ്മു : എന്ത് കളർ ആണ്

Leave a Reply

Your email address will not be published. Required fields are marked *