ഇനി കളിച്ചാ കരയാൻ തുടങ്ങും… ടൈം ടു സ്റ്റോപ്പ് 🛑…
ഒച്ച ഉണ്ടാക്കാതെ പതിയെ എണീറ്റ് ഞാൻ അങ്ങോട്ട് പതിയെ പതിയെ നടന്നു…
ഗർർർർ ….ഞാൻ അവളെ പിടിച്ച് കുലുക്കി….
അമ്മു : 😆😆 ഞാൻ ഇവിടെ വിരലും എണ്ണി ഇരിപ്പാ….
പേടിച്ചില്ല
ഏയ്…
വെഷമം ആയോ
എന്തിന്…
എടി ഗള്ളി…
അമ്മു എൻ്റെ നേരെ തിരിഞ്ഞ് എന്നെ പുതപ്പ് കൊണ്ട് മൂടി…
ഐ നോ യു ലവ് മി ഒരുപാട്….🫂
ആണോ… എങ്ങനെ അറിയാം…
അതൊക്കെ അറിയാം…
എവിടെ മോന്ത കാണട്ടെ ഞാൻ ലൈറ്റ് ഓൺ ആക്കി….
അമ്മു : 👽
ഞാൻ : നീ ചത്ത് കളയും എന്നൊരു ന്യുസ് ഞാൻ കേട്ടല്ലോ
അമ്മു ; അതെ പറഞ്ഞു ചെയ്യുകയും ചെയ്യും….
ഞാൻ : നാവ് 🔪 കേട്ടല്ലോ
അമ്മു : പിന്നെ ഞാൻ എന്ത് ചെയ്യണം നീ തന്നെ പറ… വല്ലവരുടെയും വാക്ക് കെട്ട് എൻ്റെ ജീവിതം ഞാൻ തന്നെ നശിപ്പിച്ചില്ലെ…. പിന്നെ എങ്ങനെ….. 🥺
ഞാൻ.: പോട്ടെ….നമ്മക്ക് ഇപ്പൊ പണി ചെയ്യാം…
എന്താ
നമ്മക്ക് നമ്മടെ കല്യാണം റിക്രീയേറ്റ് ചെയ്യാം…
ഹൗ
സിംപിൾ നമ്മടെ അതെ ഡ്രസ്സ് നീ സാരി ഞാൻ ഷർട്ട് മുണ്ട് ഇടുന്നു കുറച്ച് ഫോട്ടോ ഒന്ന് രണ്ട് വീഡിയോ അപ്പോ എൻ്റെ അമ്മുക്കുട്ടൻ ഓക്കേ ആവും….
ഇപ്പൊ വേണോ
നോ ഇപ്പൊ തന്നെ എന്ത് പറ്റില്ലേ… സാരി ഇല്ലെ
ഉണ്ടല്ലോ
ഗോൾഡ് ഇല്ലെ
ഉണ്ടല്ലോ
ദെൻ വാട്ട്
അപ്പോ റെഡി ആവാല്ലെ
ചെല്ല്….
⏩ അഞ്ച് മിനിറ്റ്
ഞാൻ : ഇത്ര ഒക്കെ മതി അമ്മു മേക്ക് അപ്പ്
അമ്മു : കഴിഞ്ഞ് കഴിഞ്ഞ്….
ഞാൻ : സാരി ഉടുക്ക്….
⏩ അഞ്ച് മിനിറ്റ്
അമ്മു : ഇന്ദ്ര ഫ്ലീറ്റ് ഒന്ന് പിടിക്ക്
ഞാൻ : ഞാൻ തന്നെ ഫ്ലീട്ട് പിടിച്ച് മടക്കി അതിനെ അവളുടെ വയറ്റിൽ കുത്തി തിരുകിയും കൊടുത്തു….
അമ്മു : എന്താ ചക്കരെ ഫീൽ ആയോ